"നേത്രവിജ്ഞാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
| caption = ഒരു ഓഫ്താൽമോളജി ക്ലിനിക്കിൽ കണ്ണിന് '''സ്ലിറ്റ് ലാമ്പ്''' പരിശോധന നടത്തുന്നു
| system = [[കണ്ണ്]]
| diseases = [[അന്ധതBlurred vision|മങ്ങിയ കാഴ്ച]], [[തിമിരം]], [[macular degeneration]], [[ഗ്ലോക്കോമ]], [[diabetic retinopathy]], [[refractive error]]
| tests = [[Visual field test]], [[ophthalmoscopy]]
| specialist = Ophthalmologist
| glossary = [[Glossary of medicine]]
}}
 
നേത്രത്തിന്റെ സം‌രചനയെപ്പറ്റിയും രോഗങ്ങളെപ്പറ്റിയും അവയ്ക്കുള്ള പ്രതിവിധികളെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്ന ഒരു വൈദ്യ ശാസ്ത്രശാഖയാണ് '''നേത്രവിജ്ഞാനം''' അഥവാ '''ഒഫ്താൽമോളജി'''. എല്ലാ ജീവജാലങ്ങളുടെയും അവയവങ്ങളിൽവച്ച് ഉതമാംഗം എന്നറിയപ്പെടുന്ന ശിരസ്സിനും, ശിരസ്സിലെ അവയവങ്ങളിൽ‌‌വച്ച് [[നേത്രം|നേത്രത്തിനും]] പ്രധന്യമുണ്ട്. ആയുർ‌‌വേദത്തിലും [[അലോപ്പതി|അലോപ്പതിയിലും]] നേത്രവിജ്ഞാനം പ്രത്യേക പഠനവിഷയമാണ്. നേത്രരോഗങ്ങളുടെ പഠനവും ചികിത്സയും ഓരോ മാർഗ്ഗത്തിലും പ്രത്യേകരീതിയെ പിന്തുടരുന്നു. [[ഭാരതം|ഭാരതത്തിൽ]] ആയുർ‌‌വേദ നേത്രചികിത്സയിൽ [[ശസ്ത്രക്രിയ|ശസ്ത്രക്രിയയും]] ഒരു ഭാഗമായിരുന്നു. ഇന്നു മിക്കവാറും നേത്രശത്രക്രിയ അലോപ്പതിയുടെ ഒരു ഭാഗമായി മാറിയിരിക്കുന്നു.
 
 
== അവലംബം ==
 
{{reflist}}
 
== പുറംകണ്ണികൾ ==
 
* http://www.ijo.in/
* http://www.indmedica.com/specialities.php?catid=16
"https://ml.wikipedia.org/wiki/നേത്രവിജ്ഞാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്