"കാത്‌ലീൻ മേരി ഡ്രൂ-ബേക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,600 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
കാത്‌ലീൻ ഡ്രൂ-ബേക്കറിന്റെ ശാസ്ത്രീയ പാരമ്പര്യം ജപ്പാനിൽ ബഹുമാനിക്കപ്പെടുന്നു. അവിടെ അവരെ '''കടലിന്റെ മാതാവ്''' എന്ന് നാമകരണം ചെയ്തു.<ref>{{cite news|url=http://news.bbc.co.uk/2/hi/uk_news/8705942.stm|title=Titanic musician and palace intruder enter dictionary|publisher=BBC News|accessdate=27 May 2010 | date=2010-05-27}}</ref>അവരുടെ പ്രവർത്തനം എല്ലാ വർഷവും ഏപ്രിൽ 14 ന് ആഘോഷിക്കുന്നു. 1963-ൽ ജപ്പാനിലെ കുമാമോട്ടോയിലെ [[Uto, Kumamoto|ഉട്ടോയിലെ]] സുമിയോഷി ദേവാലയത്തിൽ അവർക്കായി ഒരു സ്മാരകം സ്ഥാപിച്ചു.
== ആദ്യകാല ജീവിതവും വിദ്യാഭ്യാസവും ==
1901 നവംബർ 6 ന് [[Leigh, Greater Manchester|ലങ്കാഷെയറിലെ ലീയിൽ]] വാൾട്ടർ, അഗസ്റ്റ കരോലിൻ ഡ്രൂ എന്നിവരുടെ മൂത്ത മകളായി കാത്‌ലീൻ മേരി ഡ്രൂ ജനിച്ചു. [[Salisbury|സാലിസ്ബറി]]യിലെ [[Bishop Wordsworth's School|ബിഷപ്പ് വേഡ്സ്വർത്ത് സ്കൂളിൽ]] പഠിച്ച അവർ [[Victoria University of Manchester|മാഞ്ചസ്റ്റർ സർവകലാശാല]]യിൽ [[സസ്യശാസ്ത്രം]] പഠിക്കാൻ കൗണ്ടി മേജർ സ്കോളർഷിപ്പ് നേടി. ഫസ്റ്റ് ക്ലാസ് ബഹുമതികളോടെ 1922-ൽ ബിരുദം നേടിയ അവർ പിന്നീട് എംഎസ്‌സിക്ക് പഠിച്ചു, 1923-ൽ ബിരുദം നേടി.<ref>{{cite book|last=Haines|first=Catharine|title=International Women in Science: A Biographical Dictionary to 1950|date=2001|publisher=ABC Clio Inc.|location=Santa Barbara, CA|isbn=978-1-57607-090-1|page=[https://archive.org/details/internationalwom00hain/page/87 87]|url-access=registration|url=https://archive.org/details/internationalwom00hain/page/87}}</ref>.1939-ൽ അവർക്ക് അതേ സ്ഥാപനത്തിൽ നിന്ന് ഡിഎസ്‌സി (ഉയർന്ന ഡോക്ടറേറ്റ്) ലഭിച്ചു.
== അവലംബം==
{{Reflist}}
92,475

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3300136" എന്ന താളിൽനിന്ന് ശേഖരിച്ചത്