"ടി. ആരിഫലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 16:
}}
'''ടി.ആരിഫലി''' . ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി.2019-23 കാലയളവിലേക്കാണ് സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.2015-19 കാലയളവിൽ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ ഉപാധ്യക്ഷനായിരുന്നു<ref>http://www.madhyamam.com/news/350458/150420</ref> ഇസ്‌ലാമിക പണ്ഡിതനും, പ്രഭാഷകനും വ്യത്യസ്താ സാമൂഹിക -വിദ്യാഭ്യാസ സംവിധാനങ്ങളുടെ മേൽ നോട്ടം വഹിക്കുന്ന വ്യക്തിയുമാണ് '''ടി. ആരിഫലി'''. [[2005]] [[മാർച്ച്]] മുതൽ 2015 വരെ[[ജമാഅത്തെ ഇസ്‌ലാമി കേരള]] ഘടകത്തിന്റെ അമീർ എന്ന നിലയിൽ പ്രവർത്തിക്കുകയായിരുന്നു<ref>
[http://www.jamaateislamihind.org/index.php?do=category&id=121&blockid=31 http://www.jamaateislamihind.org/index.php?do=category&id=121&blockid=31]</ref><ref name="N18-11">{{cite news |title=Justice Iyer panel report opens a pandoras box |url=https://www.news18.com/news/india/justice-iyer-panel-report-opens-a-pandoras-box-404806.html |accessdate=22 മാർച്ച് 2020 |work=News 18 |date=28 September 2011 |archiveurl=https://web.archive.org/web/20200322123822/https://www.news18.com/news/india/justice-iyer-panel-report-opens-a-pandoras-box-404806.html |archivedate=22 മാർച്ച് 2020}}</ref>. [[കെ.എ. സിദ്ദീഖ് ഹസ്സൻ|പ്രൊഫ. കെ.എ. സിദ്ദീഖ് ഹസന്]] ശേഷം ജമാ‌അത്തെ ഇസ്‌ലാമിയുടെ കേരള നേതൃത്വം ഏറ്റെടുത്തത്. [[എസ്.ഐ.ഒ.]] കേരളാ സോണിന്റെ പ്രസിഡന്റായി രണ്ടു പ്രാവശ്യം തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
 
==ജീവിതരേഖ==
"https://ml.wikipedia.org/wiki/ടി._ആരിഫലി" എന്ന താളിൽനിന്ന് ശേഖരിച്ചത്