"കോടമ്പുഴ ബാവ മുസ്ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
'''കോടമ്പുഴ ബാവ മുസ്‌ലിയാർ''' [[കേരളം|കേരളത്തിലെ]] പ്രമുഖ മുസ്‌ലിം പണ്ഡിതരിൽ ഒരാളും എഴുത്തുകാരനും<ref>https://gulf.manoramaonline.com/indepth/sharjah-international-book-fair/2017/11/01/SIBF-ARABIC-BOOKS-FROM-KERALA.html</ref>{{dl}} കോടമ്പുഴ ദാറുൽ മആരിഫ് ഇസലാമിക് സെൻററിൻറെ സ്ഥാപകനുമാണ്.<ref>http://www.gulfmalayaly.com/gulfmalayaly_news_in.php?id=18927</ref><ref>http://mathrubhumi.com/online/php/print.php?id=3443543</ref>{{dl}} ഗ്രന്ഥകാരൻ എന്ന നിലയിൽ നിരവധി ഇസ്ലാമിക മത കൃതികളുടെ രചനകൾക്ക് പുറമെ 1988 മുതൽ 2000 വരെ കേരള ഗവൺമെന്റിന്റെ സ്‌കൂൾ അറബി പാഠപുസ്തക രചനാസമിതിയിലും അംഗമായിട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ് സുന്നി വിദ്യാഭ്യാസ ബോർഡിന്റെ സിലബസിൽ പഠിപ്പിക്കപ്പെടുന്നത്. ജാമിഅതുൽ ഹിന്ദിന്റെ സിലബസിൽ ഇദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലും അവകൾ അധ്യാപനം നടത്തുന്നുണ്ട്.
==ജീവിത രേഖ==
കോടമ്പുഴ മുഹമ്മദ്‌ മുസ്ലിയാരുടേയും ആയിശയുടെയും മകനായി [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] കോടമ്പുഴയിൽ 1946ലായിരുന്നു ജനനം. റഹ്മാനിയ്യ മദ്റസ ([[ബേപ്പൂർ]]), [[മാവൂർ]], [[വാഴക്കാട് ഗ്രാമപഞ്ചായത്ത്|വാഴക്കാട്‌]] എന്നിവിടങ്ങളിലായിരുന്നു മതപഠനം. പിതാവായ മുഹമ്മദ്‌ മുസ്‌ലിയാർ, കണ്ണിയത്ത്‌ അഹ്മദ്‌ മുസ്‌ലിയാർ, സി.എച്ച്. അബ്ദുറഹ്മാൻ മുസ്‌ലിയാർ, കുഞ്ഞബ്ദുല്ല മുസ്‌ലിയാർ മേമുണ്ട, ബീരാൻ കോയ ഉസ്താദ് പെരുമുഖം എന്നിവരാണ് പ്രധാന ഗുരുക്കന്മാർ. പ്രൈവറ്റായിട്ടായിരുന്നു [[എസ്.എസ്.എൽ.സി.]] എഴുതിയത്.
"https://ml.wikipedia.org/wiki/കോടമ്പുഴ_ബാവ_മുസ്ലിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്