"ക്ലാരിസ് ഫെൽപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Draft:ക്ലാരിസ് ഫെൽപ്സ് എന്ന താൾ ക്ലാരിസ് ഫെൽപ്സ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Manuspanicker മാറ്റി
(ചെ.)No edit summary
വരി 9:
'''ക്ലാരിസ് ഇവോൺ ഫെൽപ്സ്''' ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] ആണവ-രസതന്ത്രജ്ഞയാണ്. 2010-ൽ 117-ആമത്തെ [[മൂലകം|മൂലകമായ]] ടെന്നസൈൻ കണ്ടുപിടിച്ച ഗവേഷണസംഘത്തിൽ പ്രോജക്റ്റ് മാനേജറായ ഫെൽപ്സ് ഒരു രാസമൂലകം കണ്ടുപിടിച്ച ആദ്യ ആഫ്രിക്കൻ അമേരിക്കൻ സ്ത്രീയായി.<ref>{{cite tweet |title =Btw: to those who have said that no expert has said Clarice Phelps is the first African American woman to discover an element... Hi. I literally *wrote the book* on the history of transuranium element discovery. I've met all the teams. She is the first African American woman. |first=Kit |last=Chapman |user=ChemistryKit |date=May 1, 2019 |number=1123711743094657027}}</ref>
 
ടെന്നസീ സംസ്ഥാന സർവ്വകലാശാലയിൽ നിന്നും രസതന്ത്രത്തിൽ ബിരുദം നേടിയശേഷം<ref name="dedicated">{{Cite web |url=https://www.ornl.gov/news/clarice-phelps-dedicated-service-science-and-community |title=Clarice Phelps: Dedicated Service to Science and Community |first=Sean M. |last=Simoneau |publisher=Oak Ridge National Laboratory |date=December 17, 2018 |access-date=2019-04-02}}</ref> ഫെൽപ്സ് അമേരിക്കൻ നാവികസേനയുടെ ആണവോർജ്ജ പദ്ധതിയിൽ ചേർന്നു.<ref name="ywca">{{Cite web |url=https://www.knoxnews.com/story/life/2017/07/30/ywca-tribute-women-finalists-and-special-award-winners/496987001/ |title=YWCA Tribute to Women Finalists and Special Award Winners |publisher=''Knoxville News Sentinel'' |date=July 30, 2017 |access-date=2019-04-02}}</ref> നാലര വർഷം യൂ. എസ്. എസ്. റൊണാൾഡ് റീഗൻ എന്ന വിമാനവാഹിനിയിൽ ജോലിചെയ്യുകയും [[അണുകേന്ദ്രഭൗതികം|അണുകേന്ദ്രഭൗതികവും]] [[ആണവറിയാക്റ്റർ|ആണവനിലയങ്ങളുടെ]] നിർമ്മാണവും [[താപഗതികം|താപഗതികവും]] പഠിക്കുകയും ചെയ്തു.<ref name="dedicated"/>
 
2009-ൽ ഫെൽപ്സ് ഓക്ക് റിഡ്ജ് ദേശീയ പരീക്ഷണശാലയിൽ ചേർന്നു. [[നിക്കൽ]]-63, [[സെലീനിയം]]-75 എന്നീ മൂലകങ്ങളുടെ നിർമ്മാണം നടത്തുന്ന സംഘത്തിന്റെ പ്രോജക്റ്റ് മാനേജറായിരുന്നു അവർ.<ref name="dedicated"/><ref name=":2">{{Cite web |url=https://www.ornl.gov/staff-profile/clarice-e-phelps |title=Clarice E Phelps |publisher=Oak Ridge National Laboratory |access-date=2019-04-02}}</ref> മൂന്നു മാസം കൊണ്ട് അവരുടെ സംഘം 22 മില്ലീഗ്രാം [[ബെർകിലിയം]]-249 ശുദ്ധീകരിക്കുകയും ഇത് [[റഷ്യ|റഷ്യയിലെ]] ഡുബ്നയിൽ സ്ഥിതിചെയുന്ന ആണവ ഗവേഷണ സ്ഥാപനത്തിന് അയച്ചുകൊടുക്കുകയും ചെയ്തു.<ref name="dedicated"/><ref name=fastcompany>{{cite web |first=Claire |last=Jarvis |accessdate=2019-05-02 |title=A Deleted Wikipedia Page Speaks Volumes about Its Biggest Problem |url=https://www.fastcompany.com/90339700/a-deleted-wikipedia-page-speaks-volumes-about-its-biggest-problem |date=April 25, 2019 |website=[[Fast Company]]}}</ref><ref>{{Cite AV media |publisher=ORNL Creative Media |title=REDC final approval |date=March 13, 2018 |url=https://www.youtube.com/watch?v=m3_8x-BTG-w&feature=youtu.be&fbclid=IwAR0oi5p8ORp1TJDKZzqhUgIlchrP4U_K2IVJzcgkUvOwgoDqWBSdHakrKSY |time=2:55 |access-date=2019-04-03}}</ref> ഇതിൽ [[കാൽഷ്യം]]-48 ചേർത്താണ് ആദ്യമായി ടെന്നസൈൻ സൃഷ്ടിച്ചത്. ഇതിനുപുറമേ ഇവർ പല കൃതൃമമൂലകങ്ങളിലും ഗവേഷണം നടത്തുന്നു.<ref>{{Cite report|last=DePaoli|first=David W.|last2=Benker|first2=Dennis|last3=Delmau|first3=Laetitia Helene|last4=Sherman|first4=Steven R.|last5=Collins|first5=Emory D.|last6=Wham|first6=Robert M. |publisher=Oak Ridge National Laboratory |date=October 6, 2017 |title=Status Summary of Chemical Processing Development in Plutonium-238 Supply Program |osti=1430620 |page=xi}}</ref>
"https://ml.wikipedia.org/wiki/ക്ലാരിസ്_ഫെൽപ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്