"ഇന്ത്യൻ ഗ്രാൻഡ് മുഫ്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെറ്റിദ്ധരിപ്പിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യുന്നു.
തുടർച്ചയായുള്ള നശീകരണം.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 23:
| website = [https://grandmufti.in/ ഗ്രാൻഡ് മുഫ്തിയുടെ ഓഫീസ്‌]
}}
ഇന്ത്യയിലെ ഒരു ഔദ്യോഗിക [[ബറേൽവി]]<ref name="Mulla221"/> നേതാവാണ് '''ഇന്ത്യൻ ഗ്രാൻഡ് മുഫ്തി'''<ref name="indiatimes505211">{{Cite news|url=https://www.indiatimes.com/news/india/muslim-women-should-not-take-to-the-streets-or-raise-slogans-against-caa-says-grand-mufti-of-india-505211.html|title=Muslim Women Shouldn't Raise Slogans Against CAA, Says Grand Mufti. Moral Policing Never Stops!|date=28 January 2020|website=The Times of India|url-status=live|access-date=21 February 2020|quote=88-year-old Kanthapuram was last year appointed as India's Grand Mufti, the senior-most Islamic cleric in a country.}}</ref> (അഥവാ '''ഗ്രാൻഡ് മുഫ്തി ഓഫ് ഇന്ത്യ'''). ഇന്ത്യയിലെ മുസ്‌ലിംകൾ ഒന്നടങ്കം അംഗീകരിക്കുന്ന ഒരു ഗ്രാന്റ് മുഫ്തി ഇപ്പോൾ നിലവിലില്ല.{{Citation needed}} ബറേൽവികളാണ്<ref name="Mulla221">{{cite book |last1=Mulla, Malikarehana A |title=Sects and sub sects among the Muslims of Karnataka with special reference to North Karnataka a study |location=Chapter 6 |page=221 |url=https://shodhganga.inflibnet.ac.in/bitstream/10603/105032/11/11_chapter%206.pdf#page=22 |accessdate=27 ഫെബ്രുവരി 2020 |quote=In India, the Grand Mufti is traditionally from the Barelvi school of Sunni Islam presently Mihammad Akhtar Raza Khan is the Grand Mufti of India.}}</ref> ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ അവരോധിക്കുന്നത്.{{Cn}} [[കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ|കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരാണ്]] നിലവിൽ ഈ സ്ഥനത്ത് ഉള്ളത്<ref name=thehindu26379629>{{Cite news|url=https://www.thehindu.com/news/national/kerala/kanthapuram-grand-mufti-of-sunnis-in-india/article26379629.ece|title=Kanthapuram Grand Mufti of Sunnis in India|date=27 February 2019|work=The Hindu|access-date=21 February 2020|url-status=live|others=Special Correspondent|issn=0971-751X|quote=Kanthapuram A.P. Aboobacker Musliyar has been made Grand Mufti, the top authority to give non-binding advice and opinion on Islamic jurisprudence and religious practices of the Sunni sects in India.}}</ref><ref>{{Cite web|url=https://www.mathrubhumi.com/print-edition/india/kanthapuram-abubakkar-musliyar-selected-as-grand-mufty-1.3598829|title=കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഗ്രാൻഡ് മുഫ്തി|access-date=2019-08-07|last=|first=|date=|website=[[മാതൃഭൂമി ദിനപത്രം]]|publisher=[[മാതൃഭൂമി ദിനപത്രം]]|language=ml}}</ref>. അതേ സമയം കാന്തപുരത്തിന്റെ നിയമനത്തെ കേരളത്തിലെ പ്രധാന മുസ്‌ലിം സംഘടനകളായ [[ജമാഅത്തെ ഇസ്‌ലാമി കേരള]],{{Citation needed}} [[മുജാഹിദ് പ്രസ്ഥാനം (കേരളം)|കേരള മുജാഹിദ് പ്രസ്ഥാനം]],{{Citation needed}} [[സമസ്ത (ഇസ്‌ലാമിക സംഘടന)|സമസ്ത]] എന്നിവർ അംഗീകരിച്ചിട്ടില്ല.<ref name=malayalivartha131305>{{Cite news|url=https://www.malayalivartha.com/news/kerala/131305|title=കാന്തപുരത്തിന് ഗ്രാന്റ് മുഫ്തി പദം ലഭിച്ചെന്നത് വ്യാജ അവകാശവാദം; വാർത്താസമ്മേളനത്തിൽ തെളിവുകൾ നിരത്തി ഇ.കെ സമസ്ത}}</ref> 2019 ഫെബ്രുവരി 24ന് ഡൽഹിയിലെ രാംലീല മൈതാനിയിൽ നടന്ന ചടങ്ങിൽ വെച്ച് ബറേൽവി സംഘടനകളാണ്{{Citation needed}} കാന്തപുരത്തെ ''ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായി'' പ്രഖ്യാപിച്ചത്.<ref name=20200212thespinoff>{{Cite web|url=https://thespinoff.co.nz/society/12-02-2020/a-mufti-day-is-enormous-fun-but-time-to-give-it-a-new-name/|title=A mufti day is enormous fun. But time to give it a new name|last=Pickles|first=Katie|date=12 February 2020|website=The Spinoff|url-status=live|access-date=21 February 2020|quote=Grand Mufti Sheikh Abubakr Ahmad is the Indian Islamic community's current most senior religious authority. Mufti interpret Islamic law and then issue fatwa (legal opinion).}}</ref><ref>{{Cite news|url=https://www.khaleejtimes.com/nation/abu-dhabi/education-is-key-to-peace-says-indias-grand-mufti|title=Education is key to peace, says India's Grand Mufti|last=Kumar|first=Ashwani|website=Khaleej Times|url-status=live|access-date=21 February 2020|quote=Sheikh Aboobacker took charge as the Grand Mufti this February and holds the supreme authority to give fatwas in relation to Islamic religious matters in India.}}</ref><ref name=indiatimes68175547>{{cite news|url=https://timesofindia.indiatimes.com/city/kozhikode/kanthapuram-selected-grand-mufti-of-india/articleshow/68175547.cms|title=Kanthapuram selected Grand Mufti of India|work=[[The Times of India]]|accessdate=24 February 2019|publisher=[[The Times Group]]|issn=0971-8257}}</ref><ref>{{Cite web|url=https://www.eastcoastdaily.com/2019/02/25/kanthapuram-ap-aboobaker-musliar-proclaimed-as-grand-mufti.html|title=കാന്തപുരത്തെ ഗ്രാൻഡ് മുഫ്തിയായി പ്രഖ്യാപിച്ചു|access-date=2019-08-07|website=East Coast Daily Malayalam|language=ml}}</ref> വിവിധ പ്രസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ബറേൽവി പണ്ഡിതർ, മാർഹര പണ്ഡിതർ, ലക്‌നോയിലെ കച്ചൂച്ച പണ്ഡിതർ, അശ്‌റഫിയ പണ്ഡിതർ, അജ്മീർ ശരീഫ്, ഡൽഹി നിസാമുദ്ദീൻ ദർഗ, ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ള പ്രധാന ഉലമാക്കൾ തുടങ്ങി നൂറിൽ പരം നേതാക്കൾ ചടങ്ങിനെത്തിയിരുന്നു. കാന്തപുരത്തെ ഗ്രാൻഡ് മുഫ്‌തിയായി തിരഞ്ഞെടുക്കുമ്പോൾ ദക്ഷിണേന്ത്യയിൽ നിന്ന് ഈ പദവിയിലെത്തുന്ന ആദ്യത്തെയാൾ എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. 2018 ജൂലൈയിൽ മരണപ്പെട്ട ശൈഖ് അഖ്തർ റസാ ഖാൻ ബറേൽവി ആയിരുന്നു കാന്തപുരത്തിന്റെ മുൻഗാമി.<ref>{{Cite web|url=http://muslimmirror.com/eng/renowned-barelvi-cleric-mufti-akhtar-raza-khan-passes-away/|title=Renowned Barelvi cleric Mufti Akhtar Raza Khan passed away, lakhs attend final journey|access-date=2019-08-07|last=MuslimMirror|date=2018-07-22|website=Muslim Mirror|language=en-US}}</ref>
 
==ചരിത്രം==
"https://ml.wikipedia.org/wiki/ഇന്ത്യൻ_ഗ്രാൻഡ്_മുഫ്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്