"കൊടുങ്ങല്ലൂർ രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കോവിലകത്തിനെപ്പറ്റിയുള്ള ലേഖനമായതിനാൽ കൊടുങ്ങല്ലൂരിന്റെ പരിസരത്തുള്ള രാജ്യങ്ങളെപ്പറ്റിയുള്ള പരാമർശങ്ങൾ ഒഴിവാക്കി. അവയ്ക്ക് കൊടുങ്ങല്ലൂർ നാട്ടുരാജ്യം എന്ന തലക്കെട്ടിൽ ഒരു ലേഖനം തുടങ്ങുന്നതായിരിക്കും ഉചിതം. കോവിലകത്ത് ഏറ്റവും ഒടുവിൽ നടന്ന ദത്തിനെപ്പറ്റിയും മറ്റ് കോവിലകങ്ങളുമായുള്ള പുലബന്ധങ്ങളെപ്പറ്റിയും കുലദേവത-പരദേവതമാരെപ്പറ്റിയും വിവരണം ചേർത്തു.
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|Kodungallur_Kovilakam}}{{ആധികാരികത}}
കൊടുങ്ങല്ലൂർ രാജകുടുംബം പടിഞ്ഞാറ്റേടത്തുസ്വരൂപം എന്ന് അറിയപ്പെട്ടിരുന്നു. കേരളത്തിലെ മറ്റു പല രാജകുടുംബങ്ങളിലെയും പോലെ മരുമക്കത്തായ രീതിക്കാരാണിവർ. കുടുംബത്തിലെ സ്ത്രീകളുടെ കുട്ടികളെ മാത്രമേ കുടുംബത്തിലേതെന്നു പറയാറുള്ളൂ. 1739 പൊതുവർഷത്തിൽ കുടുംബത്തിൽ സ്ത്രീപ്രജകളില്ലാതായ അവസ്ഥയിൽ അയിരൂർ ശാർക്കര കുഴിക്കാട്ട് കോവിലകത്തു നിന്നും രണ്ടു പെൺകുട്ടികളെ ദത്തെടുത്തു. ഇന്നു കാണുന്നഇപ്പോഴുള്ള കുടുംബാംഗങ്ങളെല്ലാവരും ആ പെൺകുട്ടികളുടെ സന്തതിപരമ്പരയാണ്. അമ്മവഴിക്ക് ഇവർ വളരെ പൻടുപണ്ട് കാലം തൊട്ടേ അയിരൂർ ശാർക്കര വംശജരാണ്. ഈ വംശത്തിന്റെ ഉത്ഭവത്തെ കുറിച്ച് വ്യക്തമായ അറിവില്ല.
 
കോവിലകത്തിന്റെ കുലദേവത [[തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രം|തൃക്കുലശേഖരപുരം ശ്രീകൃഷ്ണനും]] പരദേവത [[കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം|കൊടുങ്ങല്ലൂർ ഭഗവതി]]<nowiki/>യുമാണ്. കുടുംബത്തിലെ ഏറ്റവും മുതിർന്ന പുരുഷനെ വലിയതമ്പുരാൻ എന്നും ഏറ്റവും മുതിർന്ന സ്ത്രീയെ വലിയ തമ്പുരാട്ടി എന്നും വിളിക്കുന്നു. ഈ രാജവംശത്തിന്റെ അരിയിട്ടുവാഴ്ച തൃക്കുലശേഖരപുരം ശ്രീകൃഷ്ണക്ഷേത്രത്തിലായിരുന്നു.
 
ഇന്ന് കൊടുങ്ങല്ലൂർ കോവിലകം രണ്ട് ശാഖകളിൽ വ്യാപിച്ച് കിടക്കുന്നു - പുത്തൻ കോവിലകം, ചിറയ്ക്കൽ കോവിലകം. വെള്ളാങ്ങല്ലൂർ കോവിലകം, [[പൂഞ്ഞാർ ദേശം|പൂഞ്ഞാർ കോവിലകം]], പാലപ്പെട്ടി കോവിലകം, എഴുമറ്റൂർ കോവിലകം എന്നീ കോവിലകങ്ങളും കൊടുങ്ങല്ലൂർ കോവിലകവും അമ്മവഴിക്ക് ബന്ധമുള്ളവരാണ്.
 
== കളരി ==
"https://ml.wikipedia.org/wiki/കൊടുങ്ങല്ലൂർ_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്