"എസ്.ആർ.ഇ. ഒന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം: വർഗ്ഗം:ഇന്ത്യൻ ബഹിരാകാശ പദ്ധതി എന്നത് വർഗ്ഗം:ഇന്ത്യയുടെ ബഹിരാകാശപദ്ധതികൾ എന്നതായി ...)
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
[[ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം]] വിജയകരമായി നടത്തിയ [[പുനരുപയോഗ ബഹിരാകാശ പേടകം|പുനരുപയോഗ ബഹിരാകാശ പേടകത്തിന്റെ]] പ്രത്യാഗമന പരീക്ഷണമാണ് '''എസ് ആർ ഇ ഒന്ന് ''' അഥവാ (Space capsule Recovery Experiment: SRE - 1). 2007 [[ജനുവരി 10]] ന് [[പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ]] (PSLV-C7) ഉപയോഗിച്ച് [[ശ്രീഹരിക്കോട്ട|ശ്രീഹരിക്കോട്ടയിലെ]] [[സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം|സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ]] നിന്ന് വിക്ഷേപിച്ച ബഹിരാകാശ പേടകത്തെ 2007 ജനുവരി 22 ന് ഭൌമാന്തരീക്ഷത്തിലേക്ക് പുന:പ്രവേശിപ്പിക്കാനും ശ്രീഹരിക്കോട്ടയിൽ നിന്ന140 കിലോമീറ്റർ തെക്ക് മാറി [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലിലേക്ക്]] നിപതിപ്പിക്കാനും ഇന്ത്യൻ ശാസ്ത്രജ്ഞന്മാർക്ക് കഴിഞ്ഞു.
 
വിക്ഷേപണത്തിനു ശേഷം, ഈ പേടകം 637 കിലോമീറ്റർ ഉയരത്തിലായി വൃത്താകൃതിയിലുള്ള ഭ്രമണ പഥത്തിൽ [[ഭൂമി|ഭൂമിയെ]] വലം വയ്ക്കുകയായിരുന്നു. 2007 ജനുവരി 19ന് [[ബാംഗ്ലൂർ|ബാംഗ്ലൂരിലെ]] ബഹിരാകാശ പേടക നിയന്ത്രണ കേന്ദ്രത്തിൽ (Spacecraft Control Centrer - SCC) നിന്ന് നിർദ്ദേശങ്ങളയച്ച് പേടകത്തെ ദീർഘ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാക്കി. ഭൂമിയിലേക്കുള്ള പുനരാഗമനം പ്രാപ്തമാക്കുന്നതിനായിട്ടായിരുന്നു ഇത് ചെയ്തത്. ഈ ഭ്രമണപഥത്തിൽ പേടകവും ഭൂമിയുമായുള്ള ഏറ്റവും കുറഞ്ഞ അകലം 485 കിലോമീറ്ററും ഏറ്റവും കൂടിയ അകലം 639 കിലോമീറ്ററും ആയിരുന്നു..
 
{{Spacecraft-stub}}
3

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3299051" എന്ന താളിൽനിന്ന് ശേഖരിച്ചത്