"ടാസ്മേനിയൻ ഡെവിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 117:
 
ഗ്ലോബൽ ഗാർഡിയൻസ് ടീമിലെ അംഗമായ [[Tasmanian Devil (comics)|ടാസ്മാനിയൻ ഡെവിൾ]] എന്ന [[DC Comics|ഡിസി കോമിക്]]സ് സൂപ്പർഹീറോ ഉണ്ട്.<ref name="dc-glob">{{Cite book|last=Greenberger|first=R|author-link=Robert Greenberger|contribution=Global Guardians|editor-last=Dougall|editor-first=A|title=The DC Comics Encyclopedia|page=138|publisher=[[Dorling Kindersley]]|place=New York|year=2008|isbn=978-0-7566-4119-1|oclc=213309017}}</ref> [[Transformers (comics)|ട്രാൻസ്ഫോർമേഴ്‌സ്]] [[Beast Wars (IDW Publishing)|ബീസ്റ്റ് വാർസ്]] കഥയിലെ സ്നാർ എന്ന കഥാപാത്രത്തിന് ടാസ്മാനിയൻ ഡെവിളിന്റെ ഇതര രൂപം ഉണ്ടായിരുന്നു.<ref>Figueroa et al., p. 154.</ref> ''[[Beast Wars II|ബീസ്റ്റ് വാർസ് II]]''ൽ നിന്നുള്ള [[Tasmanian Kid|ടാസ്മാനിയൻ കിഡ്]] ഒരു ടാസ്മാനിയൻ ഡെവിളായി മാറുകയും ചെയ്യും.
 
2002-ൽ ജനിതകമാറ്റം വരുത്തിയ എലിയ്ക്ക് ഗവേഷകർ "ടാസ്മാനിയൻ ഡെവിൾ" എന്ന് പേരിട്ടു. ഇതിന്റെ ശാരീരികമായ ചില പ്രത്യേകതകൾ കാരണം അസാധാരണമായ പെരുമാറ്റങ്ങൾക്ക് കാരണമാകുന്നു. ഇത് ലൂണി ട്യൂൺസിന്റെ ടാസിനെ അനുസ്മരിപ്പിക്കുന്നു.<ref name=Erven2002/> 2006-ലെ അമേരിക്കൻ ഹൊറർ ചിത്രമായ ''[[Cemetery Gates (film)|സെമിട്രി ഗേറ്റ്സ്]]'' ജനിതകമാറ്റം വരുത്തിയ ടാസ്മാനിയൻ ഡെവിളിനെ ഒരു എതിരാളിയായി അവതരിപ്പിക്കുന്നു.<ref>{{cite magazine|last=Shapiro|first=Marc|date=May 2006|title=Cemetery Gates of Gore|url=https://archive.org/details/Fangoria_253/page/n73/mode/2up|magazine=[[Fangoria]]|location=|publisher=Starlog Group, Inc.|issue=253|pages=74–75|issn=0164-2111|access-date=January 28, 2020}}</ref><ref>{{cite book|last=Newman|first=Kim|author-link=Kim Newman|year=2011|title=Nightmare Movies: Horror on Screen Since the 1960s|publisher=[[Bloomsbury Publishing]]|page=361|isbn=978-1408805039}}</ref> 2009-ൽ ലിനക്സ് കേർണലിന്റെ 2.6.29 വേർഷൻ പ്രകാശനത്തിനായി പ്രോഗ്രാമർ [[Linus Torvalds|ലിനസ് ടോർവാൾഡ്സ്]] "ടാസ്മാനിയൻ ഡെവിളിനെ സംരക്ഷിക്കുക" എന്ന പ്രചാരണത്തെ പിന്തുണച്ച് [[Tux (mascot)|ടക്സ് മാസ്കോട്ടിനെ]] "ടസ്" എന്ന ടാസ്മാനിയൻ ഡെവിളുമായി താൽക്കാലികമായി കൈമാറ്റം ചെയ്തു.<ref>{{cite web|first=John |last=Fontana |url=http://www.networkworld.com/article/2265522/applications/linux-penguin-mascot-gives-way-to-tuz.html |title=Linux penguin mascot gives way to Tuz|website=Network World|date=20 March 2009|accessdate=10 December 2015}}</ref> 2017 ഡിസംബറിൽ ടാസ്മാനിയൻ മ്യൂസിയത്തിലും ആർട്ട് ഗ്യാലറിയിലും "റിമാർക്കബിൾ ടാസ്മാനിയൻ ഡെവിൾ" എന്ന പേരിൽ ഒരു പ്രദർശനം ആരംഭിച്ചു.<ref>{{cite web|url=http://www.abc.net.au/news/2017-12-07/remarkable-tasmanian-devil-exhibition-opens-at-tmag-hobart/9237002|title=Persecuted to revered: Remarkable Tasmanian Devil exhibition set to open|last=Whiting|first=Natalie|date=7 December 2017|work=[[ABC News]]|language=en-AU|accessdate=10 December 2017}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ടാസ്മേനിയൻ_ഡെവിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്