"ടി. മുഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 18:
 
==ജീവിതം==
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത് [[കൊടിഞ്ഞി (മലപ്പുറം)|കൊടിഞ്ഞിയിൽ]] 1917ൽ ജനനം. പിതാവ്: തട്ടരാട്ടിൽ അഹമദ് കുട്ടി. മാതാവ്: കാരാടൻ പാത്തു. ജീവിത സാഹചര്യം കാരണം രണ്ടാം ക്ലാസ് വരെ മാത്രമേ പഠനം തുടരാൻ കഴിഞ്ഞുള്ളൂ. പിന്നീട് [[യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കാലിക്കറ്റ് സർവ്വകലാശാലയുടെ]] '''അഫ്‌ദലുൽ ഉലമ''' എഴുതി പാസ്സായി. കുറച്ചു നാൾ കാസർകോഡ് ആലിയ കോളേജിൽ അദ്ധ്യാപകനായി ജോലിചെയ്തു. ജമാഅത്തെ ഇസ്‌ലാമിയുടെ കേരള സെക്രട്ടറി, സംസ്ഥാന കൂടിയാലോചനാസമിതി അംഗം, കേന്ദ്രപ്രതിനിധിസഭാംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു.1959 മുതൽ 1970 വരെ [[പ്രബോധനം വാരിക|പ്രബോധനത്തിന്റെ]] മുഖ്യപത്രാധിപരായിരുന്നു. [[ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ്|ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസിന്റെ]] അദ്ധ്യക്ഷനായും ജോലിചെയതു<ref name="MRT171">{{cite book |last1=Muhammed Rafeeq, T |title=Development of Islamic movement in Kerala in modern times |publisher=Aligarh Muslim University-Shodhganga |location=Chapter 6 |page=171 |url=https://shodhganga.inflibnet.ac.in/handle/10603/52387 |accessdate=21 March 2020}}</ref>
| religion = [[Islam]]. 1988 ജൂലൈ 10 ന്‌ മരണമടഞ്ഞു.<ref name="മുന്നിൽ നടന്നവർ"/><ref>ചന്ദ്രിക വാരാന്തപ്പതിപ്പ്‌, 1988 ജൂലായ്‌ 16</ref><ref>ചന്ദ്രിക വാരാന്തപ്പതിപ്പ്‌, 1988 ജൂലായ്‌ 30</ref><ref>വിവേകം, 1988 ആഗസ്റ്റ്‌ 1-15</ref><ref>ചന്ദ്രിക 1988 ജൂലായ്‌ 14</ref>
 
==കൃതികൾ==
"https://ml.wikipedia.org/wiki/ടി._മുഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്