"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 275:
::റൂട്ടീൻ കവറേജിനപ്പുറത്ത് ഉള്ള ഒരേ ഒരവലംബമാണ് [
https://shodhganga.inflibnet.ac.in/bitstream/10603/105032/11/11_chapter%206.pdf#page=22 ഇത്]. അത് പ്രകാരമാണ് വിവരങ്ങൾ ചേർക്കപ്പെട്ടത്. ഇന്ത്യൻ മുസ്‌ലിംകളുടെ പരമോന്നത നേതാവ് എന്നൊക്കെ തട്ടിവിടുമ്പോൾ യഥാർത്ഥ ചിത്രമാണ് ഈ ഡോക്ടറേറ്റ് തിസീസിൽ കാണുന്നത്. --[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 17:49, 20 മാർച്ച് 2020 (UTC)
::: ഈ തിസീസ് ആര്? എവിടെ? സമർപ്പിച്ചതാണ്. ഈ തിസീസ് അവലംബ യോഗ്യമാണെങ്കിൽ പോലും ഇതിൽ ഗ്രാൻഡ് മുഫ്തി മുസ്ലീങ്ങളുടെ പരമോന്നത നേതാവ് അല്ല എന്ന് പറഞ്ഞിട്ടില്ല. [[ഉപയോക്താവ്:Authordom|<span style="color:green">❁ഓദർ❁</span>]] [[ഉപയോക്താവിന്റെ സംവാദം:Authordom|(❁ഡം❁)]] 01:22, 21 മാർച്ച് 2020 (UTC)
 
==തിരഞ്ഞെടുക്കപ്പെട്ട ലേഖനം==