"ക്രിസ്റ്റിയാൻ അമാൻപൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
വരി 21:
ഒരു ബ്രിട്ടീഷ്-ഇറാനിയൻ പത്രപ്രവർത്തകയും ടെലിവിഷൻ അവതാരികയും [[CNN|സി.എൻ.എൻ]]-ലെ ചീഫ് ഇന്റർനാഷനൽ ആങ്കറുമാണ് '''ക്രിസ്റ്റിയാൻ അമാൻപൂർ''' ('''Christiane Maria Heideh Amanpour''' {{postnom|country=GBR|CBE}} {{IPAc-en|audio=En-Christiane_Amanpour.ogg|ˌ|k|r|ɪ|s|tʃ|i|ˈ|ɑː|n|_|ˌ|ɑː|m|ə|n|ˈ|p|ʊər}}; {{lang-fa|كرستين امانپور|Kristiane Amānpur}}; ജനനം [[ജനുവരി 12]]1958). [[CNN International|സി.എൻ.എൻ. ഇന്റർനാഷനലിൽ]] രാത്രിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഇന്റർവ്യൂ പരിപാടിയായ ''[[അമാൻപൂർ]]'', [[PBS|പി.ബി.എസ്സിലെ]]. ''[[അമാൻപൂർ& കമ്പനി]]'' എന്നീ പരിപാടികളുടെയും അവതാരികയായ അവർ ലണ്ടന്റെ പടിഞ്ഞാറൻ പ്രാന്തപ്രദേശമായ ഈലിംഗിലാണ് ജനിച്ചത്.
 
 
==ആദ്യകാല ജീവിതം==
പട്രീഷ്യ ആൻ (ഹിൽ), മുഹമ്മദ് ടാഗി അമാൻപൂർ<ref>{{cite news |title=Christiane Amanpour's Biography |url=http://abcnews.go.com/ThisWeek/christiane-amanpour/biography-anchor-week-christiane-amanpour/story?id=11208824 |publisher=[[ABC News]] |accessdate=23 August 2010}}</ref><ref name=fdr1/> എന്നിവരുടെ പുത്രിയായി ജനിച്ചു. പിതാവ് [[Tehran|ടെഹ്രാനിൽ]] നിന്നുമുള്ള പേർഷ്യൻ വംശജനായിരുന്നു, പതിനൊന്ന് വയസ്സുവരെ ക്രിസ്റ്റിയാൻ ടെഹ്രാനിൽ ആണ് താമസിച്ചത്<ref>{{Cite web|url=https://www.freebmd.org.uk/cgi/information.pl?cite=xvrQRj8yR8Qjl9d5UIZHzw&scan=1|title=Index entry|accessdate=7 March 2020|work=FreeBMD|publisher=ONS}}</ref><ref name="auto">{{YouTube|kLzKXhbumL8|ABC News video: "Back to the Beginning: Bethlehem's Church of the Nativity"}} retrieved 10 August 2013 | Minute 6:06 | ''"My mother is a Christian from England and my father a Muslim from Iran. I married a Jewish American."''</ref>അവർക്ക് ഇംഗ്ലീഷ് [[Persian language|പേർഷ്യൻ]] ഭാഷകളിൽ നൈപുണ്യമുണ്ടായിരുന്നു.<ref name="auto"/>
 
==അവലംബം==
"https://ml.wikipedia.org/wiki/ക്രിസ്റ്റിയാൻ_അമാൻപൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്