"വിക്കിപീഡിയ:സഹായമേശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 318:
[[ഫുട്ബോൾ]] എന്ന ലേഖനത്തിന്റെ ഇംഗ്ലീഷ് ഭാഷ കണ്ണി നിലവിലുള്ളത് Association Football എന്ന താളിന്റെയാണ്. ഇംഗ്ലീഷ് വിക്കിയിൽ Football എന്നൊരു ലേഖനം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ [[ഫുട്ബോൾ]] എന്ന താളിന്റെ കണ്ണി തിരുത്തേണ്ട ആവശ്യമുണ്ടോ? മറുപടി നൽകുന്നതിന് മുൻപ് ദയവായി ഫുട്ബാൾ താളിന്റെ സംവാദം പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 18:58, 16 മാർച്ച് 2020 (UTC)
:ഇപ്പോഴത്തെ കണ്ണി ശരിയാണെന്ന് തോന്നുന്നു അല്ലെങ്കിൽ കൂടുതൽ ലേഖനങ്ങൾ എഴുതണം. റഗ്ബി, ഫുട്ബോൾ, അസോസിയേഷൻ ഫുട്ബോൾ അങ്ങനെ. എന്നാലേ എല്ലാ തിരിച്ചുവിടലുകളും ശരിയാക്കി ആശയക്കുഴപ്പം ഒഴിവാക്കാൻ കഴിയുകയുള്ളൂ. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 02:41, 17 മാർച്ച് 2020 (UTC)
 
== ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ==
 
[[ഇന്ത്യൻ ഗ്രാൻഡ് മുഫ്തി]] എന്ന താളിൽ തുടർച്ചയായി ഒരു വ്യക്തിയുടെ സ്വയം കണ്ടെത്തലുകൾ ചേർക്കപ്പെടുന്നു. കാര്യനിർവാഹകർ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. [[ഉപയോക്താവ്:Authordom|<span style="color:green">❁ഓദർ❁</span>]] [[ഉപയോക്താവിന്റെ സംവാദം:Authordom|(❁ഡം❁)]] 14:09, 20 മാർച്ച് 2020 (UTC)
"https://ml.wikipedia.org/wiki/വിക്കിപീഡിയ:സഹായമേശ" എന്ന താളിൽനിന്ന് ശേഖരിച്ചത്