"ടാസ്മേനിയൻ ഡെവിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103:
 
1850 മുതൽ ടാസ്മാനിയൻ ഡെവിളുകളെ ലോകമെമ്പാടുമുള്ള വിവിധ മൃഗശാലകളിൽ പ്രദർശിപ്പിച്ചു.<ref name=o132>Owen and Pemberton, p. 132.</ref> 1950-കളിൽ നിരവധി മൃഗങ്ങളെ യൂറോപ്യൻ മൃഗശാലകൾക്ക് നൽകി.<ref>Owen and Pemberton, pp. 101–2.</ref> ഡെൻ‌മാർക്കിലെ കിരീടാവകാശി [[Frederik, Crown Prince of Denmark|ഫ്രെഡറിക്കിന്റെയും]] ടാസ്മാനിയൻ വംശജയായ ഭാര്യ [[Mary, Crown Princess of Denmark|മേരിയുടെയും]] [[Prince Christian of Denmark|ആദ്യ പുത്രൻ]] ജനിച്ചതിനെത്തുടർന്ന് 2005 ഒക്ടോബറിൽ ടാസ്മാനിയൻ സർക്കാർ [[Copenhagen Zoo|കോപ്പൻഹേഗൻ മൃഗശാലയിലേക്ക്]] 2 ആൺഡെവിളുകളെയും 2 പെൺഡെവിളുകളെയും അയച്ചു.<ref>{{cite news|url=http://www.smh.com.au/news/world/marys-little-devils/2006/04/11/1144521306868.html|date=11 April 2006|accessdate=14 September 2010|work=The Sydney Morning Herald|title=Mary's little devils}}</ref> ഓസ്‌ട്രേലിയൻ സർക്കാർ കയറ്റുമതിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം അക്കാലത്ത് ഓസ്‌ട്രേലിയക്ക് പുറത്ത് വസിക്കുന്ന ഒരേയൊരു ഡെവിളുകളായിരുന്നു ഇവർ.<ref name=fed/> 2013 ജൂണിൽ ''ഇൻഷുറൻസ് പോപ്പുലേഷൻ'' പ്രോഗ്രാമിന്റെ വിജയം കൊണ്ട് അതിന്റെ തുടർച്ചയായി ലോകമെമ്പാടുമുള്ള മറ്റ് മൃഗശാലകളിലേക്ക് ഡെവിളുകളെ അയയ്ക്കാൻ പദ്ധതിയിട്ടിരുന്നു.<ref>{{cite web|title=Ambassador Devils for Overseas Zoos|url=http://www.tassiedevil.com.au/tasdevil.nsf/TheProgram/25ED286F84111687CA257B940000CBF4?OpenDocument|publisher=Save the Tasmanian Devil|accessdate=30 November 2014}}</ref> പിന്നീട് [[San Diego Zoo Global|സാൻ ഡീഗോ സൂ ഗ്ലോബലിനെയും]] [[Albuquerque Biological Park|ആൽ‌ബക്കർ‌ക് ബയോപാർക്കിനെയും]] ഇതിനായി തിരഞ്ഞെടുത്തു.<ref>{{cite web|title=First overseas zoos selected for ambassador devils |url=http://www.tassiedevil.com.au/tasdevil.nsf/TheProgram/204F7A6644F6B28DCA257BD9007E6911 |publisher=Save the Tasmanian Devil |accessdate=30 November 2014 |url-status=dead |archiveurl=https://web.archive.org/web/20150904025041/http://www.tassiedevil.com.au/tasdevil.nsf/TheProgram/204F7A6644F6B28DCA257BD9007E6911 |archivedate=4 September 2015 }}</ref> വെല്ലിംഗ്ടൺ മൃഗശാലയും ഓക്ക്‌ലാൻഡ് മൃഗശാലയും താമസിയാതെ ഈ നടപടി പിന്തുടർന്നു.<ref>{{cite web|title=Auckland Zoo helps raise awareness of Tasmanian devils |url=http://www.tassiedevil.com.au/tasdevil.nsf/TheProgram/219544C610F00ACBCA257CD6000520C8 |publisher=Save the Tasmanian Devil |accessdate=30 November 2014 |url-status=dead |archiveurl=https://web.archive.org/web/20150904025041/http://www.tassiedevil.com.au/tasdevil.nsf/TheProgram/219544C610F00ACBCA257CD6000520C8 |archivedate=4 September 2015 }}</ref> അമേരിക്കൻ ഐക്യനാടുകളിൽ ഓസ്‌ട്രേലിയൻ ഗവൺമെന്റിന്റെ സേവ് ദ ടാസ്മാനിയൻ ഡെവിൾ പ്രോഗ്രാമിന്റെ ഭാഗമായി നാല് മൃഗശാലകൾ അധികമായി തിരഞ്ഞെടുക്കപ്പെട്ടു. [[Fort Wayne Children's Zoo|ഫോർട്ട് വെയ്ൻ ചിൽഡ്രൻസ് മൃഗശാല]],<ref>{{Cite web|url=http://kidszoo.org/tasmanian-devils-returning-to-zoo/|title=Tasmanian Devils Returning to Zoo|date=January 27, 2015|website=kidszoo.org|publisher=Fort Wayne Children's Zoo|access-date=2016-07-24|archive-url=https://web.archive.org/web/20160603224256/http://kidszoo.org/tasmanian-devils-returning-to-zoo/|archive-date=3 June 2016|url-status=dead|df=dmy-all}}</ref> [[Los Angeles Zoo|ലോസ് ആഞ്ചലസ് മൃഗശാല]],<ref>{{Cite web|url=http://www.lazoo.org/2015/12/tasmanian-devils/|title=Tasmanian Devils are Back at the L.A. Zoo After 20 Years!|last=|first=|date=December 14, 2015|website=lazoo.org|publisher=Los Angeles Zoo and Botanical Gardens|access-date=July 24, 2016}}</ref>[[Saint Louis Zoo| സെന്റ് ലൂയിസ് മൃഗശാല]], <ref>{{Cite web|url=http://www.stltoday.com/news/local/metro/new-to-the-st-louis-zoo-tasmanian-devils/article_eb49ad3d-1382-5228-ad8f-4ca0f8ae2e19.html|title=New to the St. Louis Zoo: Tasmanian devils|last=Bock|first=Jessica|date=April 20, 2016|website=stltoday.com|publisher=St. Louis Post-Dispatch|access-date=2016-07-24}}</ref> [[Toledo Zoo|ടോളിഡോ മൃഗശാല]],<ref>{{Cite web|url=http://www.toledoblade.com/local/2015/09/06/Toledo-Zoo-joins-effortto-save-Tasmanian-devils.html|title=Toledo Zoo joins effort to save Tasmanian devils|last=Mester|first=Alexandra|date=September 6, 2015|website=The Blade|access-date=2016-07-24}}</ref> എന്നിവയാണ് തിരഞ്ഞെടുത്ത മൃഗശാലകൾ. മൃഗശാലയിലെ ഡെവിളുകൾ അവയുടെ സ്വാഭാവികമായ രാത്രികാല യാത്രാശൈലി പിന്തുടരുന്നതിനുപകരം പകൽ സമയത്ത് സന്ദർശകരെ പരിപാലിക്കാൻ ഉണർന്നിരിക്കാൻ നിർബന്ധിതരാകുന്നു.<ref name=o133>Owen and Pemberton, p. 133.</ref>
 
ഡെവിളുകളെ അനധികൃതമായി കച്ചവടം ചെയ്യുന്നതിനെക്കുറിച്ച് മുമ്പ് റിപ്പോർട്ടുകളും സംശയങ്ങളും ഉണ്ടായിരുന്നു. 1997-ൽ വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ ഒരു ഡെവിൾ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ നിയമപ്രകാരം അവയെ വളർത്താൻ ലൈസൻസുള്ളവരിൽ നിന്നും ഡെവിളുകളൊന്നും രക്ഷപ്പെട്ടിരുന്നില്ല. 1990-കളിൽ യുഎസിൽ ഇന്റർനെറ്റ് സൈറ്റുകൾ ഉണ്ടായിരുന്നു. അവയിൽ ഡെവിളുകളെ വിൽപ്പനയ്ക്ക് വെച്ചിരുന്നു. ടാസ്മാനിയ സന്ദർശനത്തിനിടെ ചില യുഎസ് നേവി ഉദ്യോഗസ്ഥർ അവ നിയമവിരുദ്ധമായി വാങ്ങാൻ ശ്രമിച്ചുവെന്ന അഭ്യൂഹങ്ങളും ഉണ്ടായി.<ref>Owen and Pemberton, p. 26.</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ടാസ്മേനിയൻ_ഡെവിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്