"കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 73:
== പ്രവർത്തനങ്ങൾ ==
=== മതരംഗത്ത് ===
മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ദുർബലവിഭാഗങ്ങളുടെ സാമൂഹിക വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യമാക്കിയാണ് കോഴിക്കോട് ജില്ലയിലെ കാരന്തൂർ പ്രദേശത്തു തന്റെ പ്രവർത്തനങ്ങൾക്ക് കാന്തപുരം തുടക്കമിട്ടത്{{തെളിവ്}}. അനാഥാലയങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ശരീഅത്ത്, ഖുർആൻ പഠന കേന്ദ്രം, എഞ്ചിനീയറിംഗ് കോളേജ്,<ref>{{Cite web|url=https://www.deccanchronicle.com/amp/content/tags/markaz-institute-of-engineering-and-technology|title=Markaz Institute Of Engineering And Technology {{cn!}}, Deccan Chronicle|website=www.deccanchronicle.com|access-date=2020-03-20}}</ref> ലോ കോളേജ്,<ref>{{cnCite web|url=https://timesofindia.indiatimes.com/city/kochi/10-maulvis-all-set-for-new-role-as-advocates/articleshow/64145382.cms|title=10 maulvis all set for new role as advocates {{!}}, Kochi News - Times of India|last=May 13|first=T. C. Sreemol {{!}} TNN {{!}} Updated:|last2=2018|website=The Times of India|language=en|access-date=2020-03-20|last3=Ist|first3=12:35}}</ref> ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അന്തർദേശീയ പാഠശാലകൾ, വനിതാ വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ആശുപത്രികൾ, സാന്ത്വന കേന്ദങ്ങൾ, വ്യാപാര സമുച്ചയങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉൾപ്പെടുന്ന [[മർക്കസു സ്സഖാഫത്തി സുന്നിയ]] എന്ന പ്രശസ്ത<ref>{{cnCite web|url=http://www.milligazette.com/news/9162-awards|title=Awards|last=Gazette|first=The Milli|date=2013-09-05|website=www.milligazette.com|language=en|url-status=live|archive-url=|archive-date=|access-date=2020-03-20|quote=MAULANA ABDUR RAHEEM who completed Kamil Saqafi course from South India’s famous religious-cum-modern Islamic University, Jamia Markaz Al Saqafat Al Sunniya in 2009}}</ref> സ്ഥാപനത്തിന്റെ സൂത്രധാരനും സ്ഥാപകനും, സ്ഥാപിത കാലം മുതൽ ജനറൽ സെക്രട്ടറിയും ആണ് കാന്തപുരം<ref name=saudigazette2012110114>{{Cite web|url=http://www.saudigazette.com.sa/index.cfm?method=home.regcon&contentid=20121101141437|title=Saudi Gazette/ Home Page|website=saudigazette.com.sa}}</ref>. ആ­യി­ര­ക്ക­ണ­ക്കി­ന് പള്ളി­ക­ളും മറ്റു വി­ദ്യാ­ഭ്യാസ സ്ഥാ­പ­ന­ങ്ങ­ളും മർ­ക­സി­ന് കീ­ഴിൽ കേ­ര­ള­ത്തി­ന് അക­ത്തും പു­റ­ത്തു­മാ­യി സ്ഥാ­പി­ച്ചി­ട്ടു­ണ്ട്. കൂടാതെ അനേകം സ്ഥാപനങ്ങളുടെ ഉപദേശകൻ, ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. ഒട്ടേറെ സുന്നി പോഷക സംഘടനകൾ, സുന്നി പ്രസിദ്ധീകരണങ്ങൾ, സുന്നി മുഖ പത്രമായ [[സിറാജ് ദിനപത്രം]] തുടങ്ങിയവയുടെ പ്രവർത്തനങ്ങളും കാന്തപുരത്തിന്റെ കീഴിലാണ്. അനേകം മഹല്ലുകളുടെ ഖാസിയാണ് കാന്തപുരം. ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലേക്കും ഇവരുടെ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾ വ്യാപിച്ച് കിടക്കുന്നുണ്ട്. കൂടാതെ യുഎഇ, ഖത്തർ, കുവൈത്ത്, ബഹ്റൈൻ, മലേഷ്യ, ശ്രീലങ്ക, ചില ആഫ്രിക്കൻ ഭാഗങ്ങൾ തുടങ്ങിയ രാജ്യങ്ങളിൽ ഇസ്ലാമിക്ഇസ്‌ലാമിക് എജുക്കേഷണൽഎജ്യുക്കേഷണൽ ബോർഡ് ഓഫ് ഇൻഡ്യഇന്ത്യ എന്ന പേരിൽ വ്യവസ്ഥാപിത വിദ്യാഭ്യാസ സംവിധാനവും പ്രവർത്തിക്കുന്നു. <ref>{{Cite web|url=httphttps://www.iebiemalayalee.netcom/indexvarthaFull.php?newsId=94302|title=അവലംബംഉത്തരേന്ത്യയിലെ മുസ്‌ലിം സംഘടനകൾ ഒരുമിച്ച്‌ നിന്ന്‌ പ്രവർത്തിക്കണം: കാന്തപുരം|website=emalayalee.com|language=ml|access-date=192020-03-2020|last=|first=|date=|website=|publisher=20}}</ref>{{sps}}
 
=== വിദ്യാഭ്യാസ രംഗത്ത് ===
കാന്തപുരം ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുന്ന പ്രവർത്തന മണ്ഡലമാണ് വിദ്യാഭ്യാസ രംഗം.<ref>{{citationCite neededweb|dateurl=Octoberhttps://timesofindia.indiatimes.com/city/kozhikode/kozhikode-student-gets-phd-from-jnu-for-study-on-kanthapuram/articleshow/65884750.cms|title=Kozhikode 2017student gets PhD from JNU for study on Kanthapuram {{!}}. വിദ്യാഭ്യാസKozhikode രംഗത്തെNews കാന്തപുരത്തിൻറെ- സ്വപ്നTimes പദ്ധതിയായof [[മർക്കസ്India|last=Sep നോളജ്20|first=TNN സിറ്റി]]{{!}}|last2=2018|date=|website=The കോഴിക്കോട്Times കൈതപ്പൊയിൽof എന്നIndia|language=en|url-status=live|archive-url=|archive-date=|access-date=2020-03-20|quote=Muhammed സ്ഥലത്ത്submitted 120his എക്ടരിൽthesis നിർമ്മാണത്തിലാണ്.on നിലവിൽthe ശരിഅ'The സിറ്റി,role യുനാനിand മെഡിക്കൽcontribution കോളേജ്of Sheikh Aboobacker Ahamed to the cultural, തുടങ്ങിയeducational, and Arabic literacy awakening among നിരവധിthe അക്കാദമിക്Muslim സമുച്ചയംcommunity നിലവിൽin വന്നുKerala.'
 
The study also discusses the Kanthapuram's initiatives in the educational field. "These efforts helped the Muslim community, especially the Sunni sections, tremendously to overcome the educational backwardness. He also set up educational institutions in Jammu and Kashmir, West Bengal and Gujarat," Muhammed said.|last3=Ist|first3=14:21}}</ref> വിദ്യാഭ്യാസ രംഗത്തെ കാന്തപുരത്തിൻറെ സ്വപ്ന പദ്ധതിയായ [[മർക്കസ് നോളജ് സിറ്റി]] കോഴിക്കോട് കൈതപ്പൊയിൽ എന്ന സ്ഥലത്ത് 120 എക്ടരിൽ നിർമ്മാണത്തിലാണ്. നിലവിൽ ശരിഅ സിറ്റി, യുനാനി മെഡിക്കൽ കോളേജ്, തുടങ്ങിയ നിരവധി അക്കാദമിക് സമുച്ചയം നിലവിൽ വന്നു.
 
=== ജീവകാരുണ്യ രംഗത്ത് ===
അനാഥകളായ വിദ്യാർഥി വിദ്യാർഥിനികളെ ദത്തെടുത്ത് വിദ്യാഭ്യാസവും ഭക്ഷണ, താമസ സൗകര്യങ്ങളും നൽകുന്നതിലും അവർക്ക് ഉന്നത പഠനവും ലഭ്യമാക്കുന്നതിനു കാന്തപുരത്തിന്റെ കീഴിൽ വിവിധ [[അനാഥമന്ദിരം|അനാഥാലയങ്ങൾ]] പ്രവർത്തിക്കുന്നുണ്ട്. കാരന്തൂരിലെ മർക്കസ്‌ ക്യാമ്പസിൽ നിലകൊള്ളുന്ന തുർക്കിയ്യ അനാഥാലയത്തിൽ ആയിരത്തിലധികം അനാഥകൾ സംരക്ഷിക്കപ്പെടുന്നു. ഭൂകമ്പം നാശം വിതച്ച [[ആന്തമാൻ നിക്കോബാർ ദ്വീപുകൾ]], [[ബംഗാൾ]], [[ത്രിപുര]], [[പഞ്ചാബ്]], [[ഗുജറാത്ത്]], [[ആസ്സാം]], [[ഒറീസ്സ]], [[ഇന്ത്യാ-പാകിസ്താൻ അതിർത്തി|ഇന്ത്യ - പാക്ക് അതിർത്തി]] പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെ അനാഥരും ദുർബലരുമായ വിദ്യാർതികൾക്ക് മർക്കസ്‌ പഠന സൗകര്യം നൽകുന്നുണ്ട്. നേപ്പാൾ പോലുള്ള രാജ്യങ്ങളിൽ അടുത്തകാലത്ത് പ്രവർത്തനം വ്യപിപ്പിച്ചിട്ടുണ്ട്.<ref>{{Cite web|url=http://www.iacad.gov.ae/en/Pages/IslamicCenter.aspx |title=Islamic Center |last=2010 |first=(c)جميع الحقوق محفوظة لدائرة الشؤون الإسلامية والعمل الخيري بدبي |website=www.iacad.gov.ae |access-date=2016-05-13 |url-status=dead |archiveurl=https://web.archive.org/web/20160501124035/http://www.iacad.gov.ae/en/Pages/IslamicCenter.aspx |archivedate=2016-05-01 }}</ref> സംഘർഷങ്ങളുടെ ഫലമായി അനാഥകളാക്കപ്പെടുകയോ പഠന സൌകര്യങ്ങൾ നിഷേധിക്കപ്പെടുകയോ ചെയ്ത കാശ്മീരി വിദ്യാർഥികളെ മർക്കസിനു കീഴിൽ സംരക്ഷിച്ചു വിദ്യാഭ്യാസം നൽകുന്നുണ്ട്. വിദേശ രാഷ്ട്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ട് ഇദ്ദേഹം<ref>http://markazonline.com/en/uae/</ref>{{Unreliable source?|reason=സ്വന്തം സ്ഥാപനത്തിന്റെ വെബ്സൈറ്റ്]].}}.അദ്ദേഹം നേതൃത്വം നൽകുന്ന സുന്നിയുവജനസുന്നി സംഗംയുവജന (എസ് വൈ എസ് )ന്റെസംഘത്തിന്റെ കീഴിൽ ആതുര ശുശ്രൂഷ പ്രവർത്തനങ്ങൾക്കായി 'സാന്ത്വനം' എന്ന ഉപ വിഭാഗം പ്രവർത്തിക്കുന്നു. ഗവ മെഡിക്കൽ കോളേജുകൾ, ജില്ല -താലൂക്ക് ആശുപത്രികളിൽ സൌജന്യ വളണ്ടിയർ സേവനം, ഉപകാരണങ്ങൾ സമർപിക്കൽ, ആംബുലൻസ് സർവീസ്, സൗജന്യ മരുന്ന് ഭക്ഷണ വിതരണം, പ്രാദേശികമായി മെഡിക്കൽ ഉപകാരനങ്ങളും വളണ്ടിയർ സേവനവും നൽകുന്ന മെഡിക്കൽ ക്ലിനിക്കുകൾ, സാന്ത്വനം ക്ലബ്ബുകൾ എന്നിവ സംസ്ഥാനത്തെ 2000 അതികം സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു.
 
=== സാമൂഹിക രംഗത്ത് ===
Line 94 ⟶ 96:
===മലയാളം===
*ഇസ്‌ലാമിലെ ആത്മീയ ദർശനം<ref>{{Cite web|url=http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?code=4800|title=Malayalam Books Online|website=puzha.com}}</ref>
*വിശുദ്ധ പ്രവാചകന്മാർ ഇത് അറബിയിലേക്ക് ട്രാാൻസിലേറ്റ് ചെയ്തിട്ടുല്ൺട്ചെയ്തിട്ടുണ്ട്
*സ്ത്രീ ജുമുഅ
*കൂട്ടുപ്രാർഥന
Line 105 ⟶ 107:
*മുഹമ്മദ റസൂല് (സ)
*ഇസ്ലാം പഠനത്തിനൊരാമുഖം
* പ്രിയപ്പെട്ട കുട്ടികളെ( (ഇത് അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്)
 
=== അറബി ===
Line 134 ⟶ 136:
 
== പുരസ്കാരങ്ങൾ ==
{{ആധികാരികത}}
* മികച്ച വിദ്യാഭ്യാസ സേവനങ്ങള്ക്ക് 2016 ലെ മലേഷ്യയിലെ ക്വാലാലംപൂര് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഒഎെസി ടുഡേ ഏര്പ്പെടുത്തിയ ദി precious ജ്വൽസ് ഓഫ് മുസ്‌ലിം വേൾഡ് ബിസ് അവാര്ഡ്<ref>{{Cite web|url=http://www.thejasnews.com/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8-%E0%B4%B8%E0%B5%87%E0%B4%B5%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D%E2%80%8D%E0%B4%95.html/|title=THEJAS NEWS|website=|publisher=thejasnews.com}}</ref><ref>{{Cite web|url=http://malayalam.naradanews.com/2016/10/kanthapuram-ap-aboobaker-honoured-with-the-jewels-of-muslim-world-bis-award/|title=NARADA MALAYAM|website=|publisher=malayalam.naradanews.com}}</ref>
* മികച്ച സാമൂഹിക പ്രവർത്തകന് 1992 ൽ റാസൽ ഖൈമ ഇസ്‌ലാമിക് അക്കാദമി അവാർഡ്{{citation needed|date=October 2017}}.
Line 142 ⟶ 143:
*ഇസ്ലാമിക പൈതൃകമൂല്യങ്ങൾ സംരക്ഷിച്ചതിന് ജിദ്ദയിൽ നിന്ന് നൽകിയ ഇസ്ലാമിക് ഹെറിറ്റേജ് അവാർഡ്, 2009<ref name=thehindu16343897>{{Cite news|url=https://www.thehindu.com/todays-paper/tp-national/tp-kerala/Award-for-Kanthapuram/article16343897.ece|title=Award for Kanthapuram|date=2009, ജനു 2|work=The Hindu|newspaper=The Hindu}}</ref>
* അറബി ഭാഷക്ക് ചെയ്ത സംഭാവനകൾ പരിഗണിച്ച് ഡോ. അബ്ദു യമാനി സ്മാരക അലിഫ് അവാർഡ്, 2016{{citation needed|date=October 2017}}
* [[എസ്.എസ്.എഫ്]] ഗൾഫ് ഘടകമായ ആർ.സി.സി നൽകിയ '''കഴിഞ്ഞ അര നൂറ്റാണ്ടില് കേരള മുസ്ലിം ജീവിതത്തെ ഏറ്റവും കൂടുതല് സ്വാധീനിച്ച നേതാവ്''' എന്ന നിലയിൽ മഖ്ദൂംഅവാർഡ്മഖ്ദൂം അവാർഡ്<ref name=mathrubhumi3449006>http://mathrubhumi.com/online/malayalam/news/story/3449006/2015-02-28/kerala&sa=U&ved=0ahUKEwj4yuj5zOLKAhVEdD4KHUTVDrYQFggjMAk&sig2=AT8akcaTjdxxzPExDvF5hg&usg=AFQjCNEBkRaJ9zLI9VR1L02aSU-Ly9ZEgQ</ref>
* കേരള പ്രവാസി ഭാരതി അവാർഡ്<ref>{{citationCite neededweb|dateurl=Octoberhttps://www.kvartha.com/2012/01/kanthapuram-wins-spiritual-excellence.html|title=കാന്തപുരത്തിന് 2017പ്രവാസി ഭാരതി പുരസ്‌കാരം|website=Kvatha.com|language=en|access-date=2020-03-20}}</ref>
* പ്രഥമ ഇസ്ലാമിക്ഇസ്‌ലാമിക് ഹെറിറ്റേജ് അവാർഡ്{{citation needed|date=October 2017}}
 
==ഗുരുക്കന്മാർ==
Line 150 ⟶ 151:
 
== വിമർശനങ്ങൾ ==
* മുസ്‌ലിം സംഘടനകളുടെ ഐക്യം ലക്ഷ്യമാക്കി കുവൈത്ത് ഔഖാഫ്‌ ഡയറക്ടറായിരുന്ന പരേതനായ നാദിർ അബ്ദുൽ അസീസ് നൂരിയുടെ സാന്നിദ്ധ്യത്തിൽ ഇദ്ദേഹം മറ്റിതര സംഘടനകളുമായി ഐക്യകരാറിൽ ഒപ്പുവെച്ചുഒപ്പ് വെച്ചു.{{തെളിവ്}} എന്നാൽ ഒപ്പു വെച്ച കരാറിൽ നിന്നും വ്യത്യസ്തമായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർമുസ്‌ലിയാർ കരാർ പ്രസിദ്ധീകരണത്തിന് നൽകിയത് സ്വന്തം കോപ്പിയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയതിനു ശേഷമായിരുന്നുശേഷമായിരുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ മലയാള മുഖപത്രമായ [[പ്രബോധനം വാരിക]]ക്ക്‌ നൽകിയ അഭിമുഖത്തിൽ [[ടി.കെ അബ്ദുല്ല]] ആരോപിച്ചു.<ref name="PV9916">{{cite journal |journal=പ്രബോധനം വാരിക |date=09 സെപ്റ്റംബർ 2016 |url=http://www.prabodhanam.net/article/595/539|title=കുവൈത്ത് കരാറിന്റെ ഗതിയും തഥൈവ |accessdate=19 നവംബർ 2019|quote=നിർഭാഗ്യവശാൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കരാർ പ്രസിദ്ധീകരണത്തിന് നൽകിയത് സ്വന്തം കോപ്പിയിൽ സ്വമേധയാ വെട്ടും തിരുത്തും വരുത്തിക്കൊണ്ടാണ്}}</ref>.
 
*[[ചേകന്നൂർ മൗലവി]]യുടെ കൊലപാതകത്തിൽ ഇദ്ദേഹത്തിന് പങ്ക് സംശയിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സി.ബി.ഐ കോടതി കാന്തപുരത്തെ പത്താം പ്രതിയാക്കി സിബിഐ പ്രത്യേക ജഡ്ജി ബി. കെമാൽപാഷ ഉത്തരവിട്ടിരുന്നു.<ref>ദിഹിന്ദു റിപ്പോർട്ട്‌: http://www.hindu.com/2005/07/27/stories/2005072713660400.htm</ref> എന്നാൽ വ്യക്തമായ തെളിവുകളുടെ അഭാവത്താൽ പിന്നീട് അദ്ദേഹത്തെഅദ്ദേഹം ഒഴിവാക്കപ്പെട്ടു.
* മുസ്‌ലിം സംഘടനകളുടെ ഐക്യം ലക്ഷ്യമാക്കി കുവൈത്ത് ഔഖാഫ്‌ ഡയറക്ടറായിരുന്ന പരേതനായ നാദിർ അബ്ദുൽ അസീസ് നൂരിയുടെ സാന്നിദ്ധ്യത്തിൽ ഇദ്ദേഹം മറ്റിതര സംഘടനകളുമായി ഐക്യകരാറിൽ ഒപ്പുവെച്ചു. എന്നാൽ ഒപ്പു വെച്ച കരാറിൽ നിന്നും വ്യത്യസ്തമായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കരാർ പ്രസിദ്ധീകരണത്തിന് നൽകിയത് സ്വന്തം കോപ്പിയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയതിനു ശേഷമായിരുന്നു<ref name="PV9916">{{cite journal |journal=പ്രബോധനം വാരിക |date=09 സെപ്റ്റംബർ 2016 |url=http://www.prabodhanam.net/article/595/539|title=കുവൈത്ത് കരാറിന്റെ ഗതിയും തഥൈവ |accessdate=19 നവംബർ 2019|quote=നിർഭാഗ്യവശാൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കരാർ പ്രസിദ്ധീകരണത്തിന് നൽകിയത് സ്വന്തം കോപ്പിയിൽ സ്വമേധയാ വെട്ടും തിരുത്തും വരുത്തിക്കൊണ്ടാണ്}}</ref>.
*[[ചേകന്നൂർ മൗലവി]]യുടെ കൊലപാതകത്തിൽ ഇദ്ദേഹത്തിന് പങ്ക് സംശയിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സി.ബി.ഐ കോടതി കാന്തപുരത്തെ പത്താം പ്രതിയാക്കി സിബിഐ പ്രത്യേക ജഡ്ജി ബി. കെമാൽപാഷ ഉത്തരവിട്ടിരുന്നു.<ref>ദിഹിന്ദു റിപ്പോർട്ട്‌: http://www.hindu.com/2005/07/27/stories/2005072713660400.htm</ref> എന്നാൽ വ്യക്തമായ തെളിവുകളുടെ അഭാവത്താൽ പിന്നീട് അദ്ദേഹത്തെ ഒഴിവാക്കപ്പെട്ടു.
* പെൺകുട്ടികൾ വഴിപിഴക്കാതിരിക്കാൻ വിവാഹപ്രായം പതിനാറാക്കണമെന്ന അദ്ദേഹത്തിൻറെ വാദം വിവാദമാവുകയുണ്ടായി<ref>{{Cite web|url=http://www.previous.asianetnews.tv/index.php/latest-news/12906-kanthapuram-on-marriage-circular|title=വിവാഹ പ്രായം 16 ആക്കണം : കാന്തപുരം|first=Super|last=User|website=Asianet News}}</ref>.
* ലിംഗ സമത്വം പ്രകൃതി വിരുദ്ധവും ഇസ്ലാമിക വിരുദ്ധവും ആണെന്നും സ്ത്രീയുടെ പ്രധാന കർമ്മ മേഖല കുടുംബമാണ് എന്നുള്ള കാന്തപുരത്തിന്റെ പ്രസ്താവന കേരളത്തിൽ വൻ വിവാദം ഉണ്ടാക്കിയിരുന്നു.<ref>ലിംഗസമത്വം സമൂഹത്തിനെതിര്, സ്ത്രീകൾക്ക് പ്രസവിക്കാൻ മാത്രമേ കഴിയൂ- കാന്തപുരം Read more at: http://www.mathrubhumi.com/news/kerala/kanthapuram-malayalam-news-1.702049</ref>. ലിംഗ സമത്വം, സ്ത്രീ പുരുഷ തുല്യത എന്നിവയെ ശക്തമായി എതിർക്കുന്ന മുസ്ലിം നേതാവായാണ് കാന്തപുരത്തെ പൊതുവെ വിലയിരുത്തപ്പെടുന്നത്<ref>കേരളാ കൌമുദി ദിനപത്രത്തിൽ വന്ന വാർത്ത http://news.keralakaumudi.com/beta/news.php?NewsId=NCRP0068575&fb_comment_id=1203997726283177_1204014752948141#f1d4bab9e7dcb28 ,</ref>.
*[[2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ|2011 ഇലെ നിയമസഭാ തെരഞ്ഞെടുപ്പിൽ]] തന്റെ പിന്തുണയില്ലായിരുന്നെങ്കിൽ [[മുസ്‌ലിം ലീഗ്|മുസ്‌ലിം ലീഗി]]ന് ഒന്നോ രണ്ടോ സീറ്റ് മാത്രമേ കിട്ടുമായിരുന്നുള്ളൂ എന്ന അദ്ദേഹത്തിൻറെ വാദം വിവാദം ക്ഷണിച്ചു വരുത്തി.<ref>റിപ്പോർട്ടർ ചാനലിലെ വേണുമായി 8 ഒക്ടോബർ 2011ന് നടത്തിയ അഭിമുഖം https://www.youtube.com/watch?v=0cVvRbMB_LU</ref>
*[[2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ|2016 ഇലെ നിയമസഭാ തെരഞ്ഞെടുപ്പിൽ]] [[മണ്ണാർക്കാട് നിയമസഭാമണ്ഡലം|മണ്ണാർക്കാട് നിയമസഭാമണ്ഡലത്തിൽ]] മുസ്‌ലിം ലീഗ് സ്ഥാനാർത്തി [[എൻ. ഷംസുദ്ദീൻ|അഡ്വ. എൻ. ഷംസുദ്ദീനെ]] വിജയിപ്പിക്കരുതെന്ന് പരസ്യമായി ആവശ്യപ്പെട്ടെങ്കിലും 12325 വോട്ടിന്റെ ഭൂരിപക്ഷത്തിന് അദ്ദേഹം വിജയിച്ചത് കാന്തപുരത്തിന് വൻ വിമർശനം ഏൽക്കേണ്ടി വന്നു. രണ്ട് സുന്നി പ്രവർത്തകരുടെ ഘാതകരെ രക്ഷിച്ച എംഎൽഎയെ പരാജയപ്പെടുത്തണമെന്നായിരുന്നു അണികളോട് കാന്തപുരം ആഹ്വാനം ചെയ്തിരുന്നത്.<ref>മണ്ണാർക്കാട് എംഎൽഎയെ ജയിപ്പിക്കരുതെന്ന് കാന്തപുരം-തേജസ്‌ ദിനപത്രത്തിലെ വാർത്ത http://www.thejasnews.com/%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D-%E0%B4%8E%E0%B4%82%E0%B4%8E%E0%B4%B2%E0%B5%8D%E2%80%8D%E0%B4%8E%E0%B4%AF.html/</ref>