"കർഫ്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
"കർഫ്യൂ" എന്ന വാക്ക് പഴയ ഫ്രഞ്ച് പദമായ "couvre-feu " ൽ നിന്നാണ് വന്നത്, അതിനർത്ഥം "തീ മൂടുക" എന്നാണ്. തടി കെട്ടിടങ്ങൾക്കിടയിൽ ജീവിച്ചിരുന്ന ചില സമുദായങ്ങൾക്കിടയിൽ വിനാശകരമായ തീ പടരാതിരിക്കാൻ എട്ട് മണിക്ക് മണി മുഴങ്ങുമ്പോൾ എല്ലാ ലൈറ്റുകളും തീകളും മൂടണം എന്ന് വില്യം ദി കോൺക്വറർ നിർമ്മിച്ച നിയമത്തെയാണ് couvre-feu എന്ന ഫ്രഞ്ച് പദം സൂചിപ്പിക്കുന്നുത്.
ചില നിയന്ത്രണങ്ങൾ ബാധകമാകുന്ന സമയം വ്യക്തമാക്കുന്ന ഒരു ഓർഡറാണ് കർഫ്യൂ. ഇത് ആളുകളെ അവരുടെ ചലന_വിഹാരങ്ങളെ നിയന്ത്രിക്കുന്നു.
സാധാരണഗതിയിൽ ഇത് വ്യക്തികൾക്ക് അവരുടെ വീടുകളിലേക്ക് മടങ്ങാനും താമസിക്കാനുമുള്ള സമയത്തെയാണ് സൂചിപ്പിക്കുന്നത്.
 
 
യുദ്ധകാലത്തോ ആഭ്യന്തര കലഹത്തിലോ സർക്കാരുകൾ കർഫ്യൂ ഏർപ്പെടുത്താം. ഇത് അക്രമം അവസാനിപ്പിക്കും.
"https://ml.wikipedia.org/wiki/കർഫ്യൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്