"ഡെൽഹി കൂട്ട ബലാത്സംഗ കേസ് (2012)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 59:
* ഓഗസ്റ്റ്‌ 30: പ്രായപൂർത്തിയാകാത്ത പ്രതിക്ക് മൂന്നുവർഷം തടവ്.<ref>[http://www.indiavisiontv.com/2013/08/31/249705.html പ്രായപൂർത്തിയാകാത്ത പ്രതി കുറ്റക്കാരൻ, 3 വർഷം ജുവൈനൽ ഹോമിൽ.]</ref> (സംഭവത്തിലെ ഏറ്റവും ക്രൂരനായ വ്യക്‌തിത്വമായി വിശേഷിപ്പിക്കപ്പെട്ട 17 കാരന്റെ വിചാരണ നടന്നത്‌ ജുവനൈൽ ജസ്‌റ്റീസ്‌ ബോർഡിന്‌ മുമ്പാകെയാണ്‌).
* സെപ്റ്റംബർ 13 : കുറ്റവാളികളെന്ന കണ്ടെത്തലോടെ നാലു പ്രതികളെ സാകേതിലെ കോടതി മരണം വരെ തൂക്കിലിടാൻ വിധിച്ചു.<ref name="'ഇന്ത്യാ-വിഷൻ-ക'">{{cite web|title=ഇന്ത്യാ വിഷൻ : ഡൽഹി കൂട്ടബലാത്സംഗം: കേസിന്റെ നാൾവഴികൾ|url=http://www.indiavisiontv.com/2013/09/13/254848.html|accessdate=2013 സെപ്റ്റംബർ 13}}</ref>
*മാർച്ച് 20, 2020 : കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയതിനു പിടിക്കപ്പട്ട 6 പേരിൽ ശിക്ഷിക്കപ്പെട്ട നാലുപേരും മാർച്ച് 20 ന് വെള്ളിയാഴ്ച പുലർച്ചെ ഡെൽഹിയിലെ തിഹാർ ജയിലിൽ തൂക്കിലേറ്റപ്പെട്ടു.<ref>{{Cite web|url=https://timesofindia.indiatimes.com/city/delhi/nirbhaya-gangrape-and-murder-case-all-4-convicts-hanged-to-death/articleshow/74721456.cms|title=Four Nirbhaya gang rape and murder case convicts hanged in in Delhi's Tihar Jail, victim's parents say justice finally done|access-date=|last=|first=|date=|website=|publisher=}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഡെൽഹി_കൂട്ട_ബലാത്സംഗ_കേസ്_(2012)" എന്ന താളിൽനിന്ന് ശേഖരിച്ചത്