"എലിസബത്ത് പെർകിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

71 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
| website = {{URL|http://www.elizabeth-perkins.org/}}
}}
'''എലിസബത്ത് ആൻ പെർകിൻസ്''' (ജനനം: നവംബർ 18, 1960) ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] അഭിനേത്രിയാണ്. അവളുടെ ചലച്ചിത്ര വേഷങ്ങളിൽ ''[[എബൌട്ട് ലാസ്റ്റ് നൈറ്റ്]]'' (1986), ''ബിഗ്'' (1988), ''ദി ഫ്ലിന്റ്സ്റ്റോൺസ്'' (1994), ''[[മിറക്കിൾ ഓൺ 34ത് സ്ട്രീറ്റ്]]'' (1994), ''അവലോൺ'' (1990), ''ഹി സെയ്ഡ്, ഷീ സെയ്ഡ്'' (1991) എന്നിവ ഉൾപ്പെടുന്നു. ഷോടൈം ടിവി പരമ്പരയായിരുന്ന ''വീഡ്സിലെ'' സെലിയ ഹോഡ്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയും പ്രശസ്തയായ അവർക്ക് ഇതിലൂടെ മൂന്ന് പ്രൈംടൈം എമ്മി നാമനിർദ്ദേശങ്ങളും രണ്ട് [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബ്]] നാമനിർദ്ദേശങ്ങളും ലഭിച്ചിരുന്നു.
 
== ആദ്യകാലം ==
40,206

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3298353" എന്ന താളിൽനിന്ന് ശേഖരിച്ചത്