"എലിസബത്ത് പെർകിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
 
== ഔദ്യോഗികജീവിതം ==
ജോൺ വില്ലിസിന്റെ സ്‌ക്രീൻ വേൾഡിലെ "1986 ലെ വാഗ്‌ദാനങ്ങളായ പുതിയ അഭിനേതാക്കളിൽ" ഒരാളായി അവർ തിരഞ്ഞെടുക്കപ്പെടുകയും അതിനുശേഷം നിരവധി ചലച്ചിത്ര വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. 1986 ൽ എഡ്വേർഡ് സ്വിക്കിന്റെ ''എബൌട്ട് ലാസ്റ്റ് നൈറ്റ്...'' എന്ന ചിത്രത്തിലൂടെ പെർകിൻസ് ചലച്ചിത്ര രംഗത്തെത്തുകയും ''ബിഗ്'' എന്ന സിനിമയിൽ [[ടോം ഹാങ്ക്സ്|ടോം ഹാങ്ക്സിനൊപ്പം]] അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് മുന്നേറുകയും ചെയ്തു. ബാരി ലെവിൻസന്റെ ''അവലോൺ<ref name="DW2">Elizabeth Perkins Biography, ''[[DreamWorks Pictures|Dreamworks]]'' April 11, 2005</ref>'' എന്ന ചിത്രത്തിലെ അഭിനയത്തിന് നിരൂപക പ്രശംസ ലഭിക്കുകയും, വില്യം ഹർട്ടിനൊപ്പം അഭിനയിച്ച ''ദ ഡോക്ടർ'' (1991) എന്ന ചിത്രത്തിലെ കാൻസർ രോഗിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിൽ നിരൂപക പ്രശംസ നേടുകയും ചെയ്തു.<ref name="EPW">{{cite web|url=http://elizabeth-perkins.org/information/biography|title=Biography|accessdate=July 29, 2011|last=Perkins|first=Elizabeth|date=October 22, 2009|publisher=elizabeth-perkins.org}}</ref> 1993 ൽ പെർകിൻസ് ടെലിവിഷൻ പ്രോജക്റ്റായ ''ഫോർ ദെയർ ഓൺ ഗുഡിൽ'' പ്രത്യക്ഷപ്പെട്ടു.<ref name="WB">Elizabeth Perkins Biography, ''[[Warner Brothers]]''</ref> പിന്നീട് ''ബാറ്ററി പാർക്ക്'' എന്ന ഹാസ്യ പരമ്പരയിൽ അഭിനയിക്കുകയും 1947 ലെ മിറക്കിൾ ഓൺ‌ 34ത് സ്ട്രീറ്റിന്റെ ഇതേ പേരിലുള്ള പുനർനിർമ്മാണത്തിലും (1994) 2000 ലെ ''28 ഡെയ്‌സ്'' എന്ന ചിത്രത്തിൽ സാന്ദ്രാ ബുള്ളക്കിന്റെ സഹോദരിയുടെ വേഷമുൾപ്പെടെയുള്ള ടെലിവിഷനിലേയും സിനിമകളിലേയും വേഷങ്ങളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.
 
== സ്വകാര്യജീവിതം ==
"https://ml.wikipedia.org/wiki/എലിസബത്ത്_പെർകിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്