"അയ്യപ്പനും കോശിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

125 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
=='''കഥാസാരം'''==
കട്ടപ്പനയിലെ വലിയ നേതാവും അതിലുപരി സമ്പന്നനുമായ കുര്യൻ ജോണിന്റെ മകനാണ് കോശി. സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ചാച്ചന്റെ പേരിലും തണലിലുമാണ് അയാൾ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ചാച്ചന്റെ അടിമയായി ജീവിക്കുന്നതിന്റെ സ്വന്തമായി തീരുമാനം എടുക്കാൻ സാധിക്കാത്തതിന്റെ എല്ലാ പ്രശ്നങ്ങളും കോശിയ്ക്കുണ്ട്.
അർധരാത്രി അട്ടപ്പാടി വഴി ഊട്ടിയ്ക്ക് പോകുകയാണ് കോശിയും ഡ്രൈവറും. മദ്യനിരോധിത മേഖലയായ അട്ടപ്പാടി വനമേഖലയിൽ വെച്ച് മദ്യലഹരിയിലുള്ളപോലീസും കോശിയെഎക്സൈസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് ഉള്ള ചെക്കിങ്ങിൽ  12 കുപ്പി മദ്യം കൈവശം വെച്ചതിന്കാണുകയും പോലീസുംമദ്യലഹരിയിലുള്ള എക്സൈസുംകോശിയെ വനംവകുപ്പ്അറസ്റ്റ് ഉദ്യോഗസ്ഥരുംചെയ്യാൻ ചേർന്ന് അറസ്റ്റ്തുടങ്ങുകയും ചെയ്യുന്നു . പ്രമാണിയും മുൻ ഹവിൽദാറുമായ കോശി എക്‌സൈസ് ഇൻസ്‌പെക്ടർ ഫൈസൽഫൈസലിനെതിരെ ശക്തമായി പ്രതികരിക്കുകയും കൈയ്യേറ്റം നടത്തുകയും ചെയ്യുന്നു. ഇതിനെ എതിർക്കുന്ന സബ് ഇൻസ്പെക്ടർ അയ്യപ്പൻ നായർ കോശിയെ അറസ്റ്റ് ചെയ്യുന്നു.മദ്യനിരോധിത മേഖലയിൽ മദ്യം കടത്തിയതിന്റെ പേരിൽ അകത്തിലാകുന്ന കോശിയുടെ മനസ്സിൽ അയ്യപ്പൻ നായരോടുള്ള പക ഉടലെടുക്കുന്നു. കോശി അയ്യപ്പനെ മറ്റൊരു കേസിൽ കുടുക്കുന്നു.
 
സത്യത്തിന്റെ പക്ഷത്ത് മാത്രം സഞ്ചരിക്കുന്ന അയ്യപ്പൻ മനുഷ്യത്വത്തിന്റെ പേരിൽ ചെയ്യുന്ന ചെറിയൊരു തെറ്റിന് നേരിടേണ്ടി വരുന്ന പരിണത ഫലങ്ങൾ വളരെ വലുതാണ്. അതിന് കാരണക്കാരനാകുന്നത് കോശിയും. ഇതോടെ ഇരുവരും ബദ്ധ ശത്രുക്കളായി മാറുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3298347" എന്ന താളിൽനിന്ന് ശേഖരിച്ചത്