"എലിസബത്ത് പെർകിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
 
== ആദ്യകാലം ==
[[ന്യൂയോർക്ക്|ന്യൂയോർക്കിലെ]] ക്വീൻസിൽ ഒരു ഔഷധ ചികിത്സാ ഉപദേഷ്ടാവും കച്ചേരി പിയാനിസ്റ്റുമായ ജോ വില്യംസിന്റെയും കർഷകനും എഴുത്തുകാരനും ബിസിനസുകാരനുമായിരുന്ന ജെയിംസ് പെർകിൻസിന്റെയും മകളായി എലിസബത്ത് പെർകിൻസ് ജനിച്ചു. അവർക്ക് രണ്ട് മൂത്ത സഹോദരിമാരുണ്ട്.<ref>{{cite web|url=http://www.filmreference.com/film/56/Elizabeth-Perkins.html|title=Elizabeth Perkins Biography (1960?-)|accessdate=September 17, 2012|date=|publisher=Filmreference.com}}</ref> സലോണിക്കയിൽ നിന്നുള്ള ഗ്രീക്ക് കുടിയേറ്റക്കാരായിരുന്ന അവളുടെ പിതൃപിതാമഹന്മാർ, [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കയിലേക്ക്]] പോകുമ്പോൾ അവരുടെ കുടുംബപ്പേര് "പിസ്പെറികോസ്" എന്നതിൽ നിന്ന് "പെർകിൻസ്" എന്ന ആംഗലേയമാക്കിയിരുന്നു.<ref>{{cite web|url=http://www.highbeam.com/doc/1P2-4023736.html|title='Big' star relates to 'Avalon' role Article from Chicago Sun-Times|accessdate=September 17, 2012|publisher=HighBeam Research|archive-url=https://web.archive.org/web/20121021031651/http://www.highbeam.com/doc/1P2-4023736.html|archive-date=October 21, 2012|url-status=dead}}</ref><ref>{{cite web|url=https://movies.yahoo.com/movie/contributor/1800012200/bio|title=Elizabeth Perkins Biography – Yahoo! Movies|accessdate=September 17, 2012|publisher=Movies.yahoo.com|archiveurl=https://web.archive.org/web/20110522062119/http://movies.yahoo.com/movie/contributor/1800012200/bio|archivedate=May 22, 2011|url-status=dead}}</ref><ref>{{cite web|url=http://www.playboy.com/magazine/20q_archive/elizabeth-perkins.html|title=– 20Q – Elizabeth Perkins – Interview With Elizabeth Perkins|accessdate=September 17, 2012|publisher=Playboy.com|archiveurl=https://web.archive.org/web/20090221014639/http://playboy.com/magazine/20q_archive/elizabeth-perkins.html|archivedate=February 21, 2009|url-status=dead}}</ref> [[മസാച്യുസെറ്റ്സ്|മസാച്യുസെറ്റ്സിലെ]] [[കൊളറൈൻ|കൊളറൈനിൽ]] പെർകിൻസ് വളരുകയും അവളുടെ മാതാപിതാക്കൾ 1963 ൽ വിവാഹമോചനം നേടുകയും ചെയ്തു.<ref name="EPW2">{{cite web|url=http://elizabeth-perkins.org/information/biography|title=Biography|accessdate=July 29, 2011|last=Perkins|first=Elizabeth|date=October 22, 2009|publisher=elizabeth-perkins.org}}</ref> [[മസാച്യുസെറ്റ്സ്|മസാച്യുസെറ്റ്സിലെ]] [[ഗ്രീൻ ഫീൽഡ്|ഗ്രീൻഫീൽഡ്]] ആസ്ഥാനമായി പ്രവർത്തിക്കുന്നതും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നതുമായ ഒരു കമ്മ്യൂണിറ്റി തിയറ്റർ ഗ്രൂപ്പായ അരീന സിവിക് തിയേറ്ററിൽ അവർ ജോലി ചെയ്യാൻ തുടങ്ങി.<ref name="BG2">''Arena Civic Theatre'' [[Boston Globe]] August 10, 1978</ref> പെർകിൻസ് നോർത്ത്ഫീൽഡ് മൌണ്ട് ഹെർമൻ സ്കൂളിൽ പഠനം നടത്തുകയും 1978 മുതൽ 1981 വരെയുള്ള കാലത്ത് [[ഷിക്കാഗോ|ഷിക്കാഗോയിൽ]] ചെലവഴിച്ച് ഡിപോൾ സർവകലാശാലയുടെ കീഴിലുള്ള ഗുഡ്മാൻ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് അഭിനയത്തിനുള്ള സർട്ടിഫിക്കറ്റ് നേടുയും ചെയ്തു.<ref name="EPW3">{{cite web|url=http://elizabeth-perkins.org/information/biography|title=Biography|accessdate=July 29, 2011|last=Perkins|first=Elizabeth|date=October 22, 2009|publisher=elizabeth-perkins.org}}</ref> 1984 ൽ, നീൽ സൈമണിന്റെ ബ്രൈടൺ ബീച്ച് മെമ്മയേർസ്<ref>''Movie's stars reflect on their roles and relationships'' by Philip Wuntch ''[[The Dallas Morning News]]'', July 6, 1986</ref> എന്ന നാടകത്തിലൂടെ ബ്രോഡ്‌വേ നാടകവേദിയിൽ അരങ്ങേറ്റം കുറിക്കുകയും അതിനുശേഷം ന്യൂയോർക്ക് ഷേക്സ്പിയർ ഫെസ്റ്റിവൽ, സ്റ്റെപ്പൻ‌വോൾഫ് തിയേറ്റർ എന്നിവയുൾപ്പെടെ നിരവധി നാടകക്കമ്പനികളോടൊപ്പം പ്രവർത്തിക്കുകയും ചെയ്തു.<ref>''Perkins Finds a Role to Sink Sharp Teeth Into'' by JAN BRESLAUER [[Los Angeles Times]] November 17, 1995</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/എലിസബത്ത്_പെർകിൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്