"എലിസബത്ത് പെർകിൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(''''എലിസബത്ത് ആൻ പെർകിൻസ്''' (ജനനം: നവംബർ 18, 1960) ഒരു അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
{{prettyurl|Elizabeth Perkins}}
'''എലിസബത്ത് ആൻ പെർകിൻസ്''' (ജനനം: നവംബർ 18, 1960) ഒരു അമേരിക്കൻ അഭിനേത്രിയാണ്. അവളുടെ ചലച്ചിത്ര വേഷങ്ങളിൽ ''എബൌട്ട് ലാസ്റ്റ് നൈറ്റ്'' (1986), ''ബിഗ്'' (1988), ''ദി ഫ്ലിന്റ്സ്റ്റോൺസ്'' (1994), ''മിറക്കിൾ ഓൺ 34ത് സ്ട്രീറ്റ്'' (1994), ''അവലോൺ'' (1990), ''ഹി സെയ്ഡ്, ഷീ സെയ്ഡ്'' (1991) എന്നിവ ഉൾപ്പെടുന്നു. ഷോടൈം ടിവി പരമ്പരയായിരുന്ന ''വീഡ്സിലെ'' സെലിയ ഹോഡ്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെയും പ്രശസ്തയായ അവർക്ക് ഇതിലൂടെ മൂന്ന് പ്രൈംടൈം എമ്മി നാമനിർദ്ദേശങ്ങളും രണ്ട് [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം|ഗോൾഡൻ ഗ്ലോബ്]] നാമനിർദ്ദേശങ്ങളും ലഭിച്ചിരുന്നു.
 
40,051

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3298326" എന്ന താളിൽനിന്ന് ശേഖരിച്ചത്