"നഞ്ചിയമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
 
==കലാ ജീവിതം ==
ആദിവാസി കലാകാരനും [[അയ്യപ്പനും കോശിയും]] എന്ന ചിത്രത്തിലെ എക്‌സൈസ് ഇൻസ്‌പെക്ടറുടെ വേഷം ചെയ്ത അട്ടപ്പാടി സ്വദേശിയായ [[പഴനി സ്വാമി]] നേതൃത്വം നൽകുന്ന ആസാദ് കലാസംഘത്തിൽ അംഗമാണ് നഞ്ചിയമ്മ <ref>{{Citeweb|url= https://www.mathrubhumi.com/palakkad/news/agali-1.4480038|title= കേന്ദ്ര സാഹിത്യ അക്കാദമി ആദ്യമായി കേരളത്തിൽ സംഘടിപ്പിച്ച ദളിത് ചേതന സർഗസദസ്സ് അട്ടപ്പാടിയിൽ നടന്നു-|website= www.mathrubhumi.com }}</ref>. കൃഷിപ്പണിയെടുത്തും ആടുകളെയും പശുക്കളെയുമൊക്കെ മേച്ചും ഉപജീവനമാർഗം കണ്ടെത്തുന്ന നഞ്ചിയമ്മയ്ക്ക് പാട്ട് ഏറെ ഇഷ്ടമാണ്. തലമുറകൾ ഏറ്റുപാടി മനസ്സിൽ സൂക്ഷിച്ച പാട്ടുകളാണ് നഞ്ചിയമ്മ കൂടുതലും പാടുന്നത് <ref>{{Citeweb|url= https://cinematalkies.in/1221/08/32/2020/|title= സ്വന്തം പാട്ടാണ് ! ‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ ഗാനത്തെക്കുറിച്ച് നഞ്ചിയമ്മ-|website= cinematalkies.in }}</ref>. ഛായാഗ്രഹയായ [[ഫൗസിയ ഫാത്തിമ]]ക്കു [[കേരളസംസ്ഥാന ടെലിവിഷൻ പുരസ്കാരം 2015]] ലെ മികച്ച ഛായാഗ്രഹണത്തിനുള്ള അവാർഡ് നേടിക്കൊടുത്ത [[സിന്ധു സാജൻ]] സംവിധാനം ചെയ്ത അഗ്ഗെദ് നായാഗ (മാതൃമൊഴി) എന്ന ഡോക്യുമെന്ററിയിൽ ആണ് നഞ്ചിയമ്മ ആദ്യമായി പാടിയതും അഭിനയിക്കുകയും ചെയ്തത്<ref>{{Citeweb|url= https://www.manoramaonline.com/music/music-news/2020/02/05/nanchiyamma-song-the-movie-ayyappanum-koshiyum.html|title= സിന്ധു സാജൻ സംവിധാനം ചെയ്ത അഗ്ഗെദ് നായാഗ എന്ന ഹൃസ്വചിത്രമാണു നഞ്ചിയമ്മയുടെ ആദ്യ സിനിമ-|website= www.manoramaonline.com }}</ref>, <ref>{{Citeweb|url= https://www.malayalachalachithram.com/listsongs.php?g=15812|title= Nanjiyamma Songs-|website= www.malayalachalachithram.com }}</ref> ,<ref>{{Citeweb|url= https://www.malayalachalachithram.com/movieslist.php?g=15812|title= Nanjiyamma Songs-|website= www.malayalachalachithram.com }}</ref>.
 
[[ലൈഫ് മിഷൻ]] പദ്ധതിയിലൂടെ രണ്ടു ലക്ഷം വീടുകൾ പൂർത്തിയായതിന്റെ ഭാഗമായി കേരള സർക്കാർ 2020 മാർച്ച് ഒന്നിന് പുറത്തിറക്കിയ , [[മുഖ്യമന്ത്രി ]][[പിണറായി വിജയൻ]] ആമുഖ വിവരണം നൽകിയ ആദിവാസി ഭാഷയിൽ ഉള്ള പ്രൊമോഷൻ ഗാനം പാടിയത് നഞ്ചിയമ്മ ആയിരുന്നു .ചരിത്രത്തിലാദ്യമായിട്ടു ആയിരുന്നു മലയാളത്തെ ആദിവാസി ഭാഷയിലേക്ക് ([[ഇരുളർ| ഇരുള ഭാഷ]]) മൊഴിമാറ്റം നടത്തി ഒരു പൊതു ജനസമ്പർക്ക പരിപാടിക്ക് കേരളത്തിൽ ഉപയോഗപ്പെടുത്തിയത് <ref>{{Citeweb|url= https://www.doolnews.com/did-not-ask-their-caste-religion-or-citizenship-cm-pinarayi-vijayan-releases-new-video-of-life-mission-housing-program.html|title= ലൈഫ് മിഷൻ പദ്ധതി പുതിയ വീഡിയോയിൽ പിണറായി വിജയൻ-|website= www.doolnews.com}}</ref>, <ref>{{Citeweb|url= https://www.deshabhimani.com/news/kerala/life-mission-ldf-pinarayi-vijayan/856909|title= അവരോടു ജാതി ചോദിച്ചില്ല, മതം ചോദിച്ചില്ല- പിണറായി വിജയൻ-|website= www.deshabhimani.com}}</ref> ,<ref>{{Citeweb|url= https://www.facebook.com/CMOKerala/videos/505955566786439/|title= ലൈഫ് മിഷൻ രണ്ടുലക്ഷം വീടുകൾ അതിലേറെ പുഞ്ചിരികൾ-|website= www.facebook.com }}</ref> .
"https://ml.wikipedia.org/wiki/നഞ്ചിയമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്