"ഈ വസുധ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19:
 
==അർത്ഥം==
സൗഭാഗ്യം കൊണ്ട് അഭിവൃദ്ധി പ്രാപിക്കുന്ന കോവൂർ നഗരത്തിലെ സുന്ദരേശാ ഭഗവാനേ! പർവ്വതങ്ങളുടെ നാഥാ! ഭക്തർക്ക് വരദാനങ്ങൾ നൽകുന്ന ഈശ്വരാ അങ്ങ് ഈ ത്യാഗരാജന്റെ ഹൃദയത്തിൽ വസിക്കുന്നു! ദൈവമേ അങ്ങ് ത്യാഗരാജന്റെ ബുദ്ധിയിലും ബോധത്തിലും തിളങ്ങുന്നു! അങ്ങയെപ്പോലൊരു ദൈവത്തെ ഈ ഭൂമിയിൽ എവിടെയും ഞാൻ കാണുന്നില്ല. അങ്ങയുടെ ഈ നഗരത്തിൽ അരനിമിഷമെങ്കിലും താമസിക്കുന്നവരെ അവരുടെ എല്ലാ മാനസിക ഉത്കണ്ഠകളും അകറ്റിക്കൊണ്ട് ധാരാളം സമ്പത്ത് നൽകിക്കൊണ്ട് ഒരു നീണ്ട ജീവിതം നൽകിക്കൊണ്ട് അവർക്ക് ഈ ലോകത്ത് പ്രശസ്തി നേടാൻ അങ്ങ് സഹായിക്കുന്നു
 
==അവലംബം==
"https://ml.wikipedia.org/wiki/ഈ_വസുധ" എന്ന താളിൽനിന്ന് ശേഖരിച്ചത്