"ജെ.ആർ.എഫ്. ജേക്കബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.)No edit summary
വരി 43:
| signature =
}}
'''ജേക്കബ് ഫർജ് റാഫേൽ എന്ന ജെ ആർ എഫ് ജേക്കബ് (J. F. R. Jacob)''' (1923 – 13 ജനുവരി 2016) [[Indian Army|ഇന്ത്യൽഇന്ത്യൻ കരസേന]]യിലെ ഒരു [[Lieutenant General|ലെഫ്റ്റനന്റ് ജനറൽ]] ആയിരുന്നു. [[Indo-Pakistan War of 1971|1971 -ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിൽ]] വഹിച്ച പങ്കിൽ ആണ് അദ്ദേഹം അറിയപ്പെടുന്നത്. [[Liberation of Bangladesh|ബംഗ്ലാദേശിനെ സ്വതന്ത്രമാക്കിയ]] ആ യുദ്ധത്തിൽ അന്നു [[Major General|മേജർ ജനറൽ]] ആയിരുന്ന അദ്ദേഹം ഇന്ത്യൻ സേനയുടെ [[Eastern Command (India)|കിഴക്കൻ കമാണ്ടിനെ]] വിജയത്തിലേക്കു നയിച്ചു. 36 വർഷം നീണ്ടുനിന്ന തന്റെ സൈനികസേവനത്തിൽ അദ്ദേഹം [[World War II|രണ്ടാം ലോകമഹായുദ്ധത്തിലും]] [[Indo-Pakistan War of 1965|1965 -ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിലും]] പങ്കെടുക്കുകയുണ്ടായി. പിന്നീട് [[Goa|ഗോവയുടെയും]] [[Punjab (India)|പഞ്ചാബിന്റെയും]] [[Governor of the Indian states|ഗവർണ്ണർ]] ആയിരുന്നു. 2016 ജനുവരി 13 -ന് ഡൽഹിയിൽ വച്ച് മരണമടഞ്ഞു.
 
==ആദ്യകാല ജീവിതം==
"https://ml.wikipedia.org/wiki/ജെ.ആർ.എഫ്._ജേക്കബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്