"അയ്യപ്പനും കോശിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 68:
2020 [[ഫെബ്രുവരി]] 7-ന് തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തി.ഈ ചിത്രത്തിനൊപ്പമാണ്
അനൂപ് സത്യൻ സംവിധാനം ചെയ്ത് [[വരനെ ആവശ്യമുണ്ട്]] എന്ന ചിത്രവും റിലീസ് ചെയ്തത്.
=='''സ്വീകരണം'''==
മികച്ച അനുകൂല പ്രതികരണമാണ്
പ്രേക്ഷകരുടെയും,നിരൂപകരുടെയും
ഭാഗത്ത് നിന്നും ഈ ചിത്രത്തിന് ലഭിച്ചത്.ആദ്യ ദിനം അനുകൂലമായ റിപ്പോർട്ട് കിട്ടിയ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുന്നതായിരുന്നു.ചെറിയ ഒരു പ്രശ്നത്തിൽ നിന്നും ഉടലെടുത്ത് വലിയ പ്രശ്നങ്ങളിലേക്കുള്ള ചിത്രത്തിന്റെ സഞ്ചാരം വളരെയധികം ത്രില്ലിംഗാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്.ചിത്രത്തിലെ [[ബിജു മേനോൻ|ബിജു മേനോന്റെ]] പ്രകടനം വളരെയധികം പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി.ചിത്രം തുടങ്ങി
അൽപ നേരത്തിനുള്ളിൽ പ്രേക്ഷകർ ആ ചിത്രത്തിന്റെ കഥാഗതിയുമായി ഇഴകി ചേർന്നതും
ഈ ചിത്രത്തിന്റെ വിജയത്തിന് വലിയൊരു കാരണമായി.ഒരു നിമിഷം പോലും വിരസത തോന്നിപ്പോകാത്ത ഒരു രചനാശൈലിയാണ് ഈ ചിത്രത്തിന്റെ തിരക്കഥയിൽ ഉപയോഗിച്ചത്.പ്രതികൂല നായകന്റെ
പോലുള്ള ഒരു വേഷം കൈകാര്യം ചെയത [[പൃഥ്വിരാജ്|പൃഥ്വിരാജിന്റെയും]] പ്രകടനം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.ഇതിനു മുൻപ് അദ്ദേഹം അഭിനയിച്ച [[ഡ്രൈവിംഗ് ലൈസൻസ്]] എന്ന ചിത്രത്തിലും അൽപം നെഗറ്റീവ് റോളിലാണ് അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.മികച്ച ത്രില്ലർ സിനിമകളുടെ ശ്രേണിയിൽ ഉൾപ്പെടുത്താൻ കഴിയുന്ന അയ്യപ്പനും കോശിയും എന്ന ചിത്രം ബോക്സ് ഓഫീസിൽ മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ചത്.
 
=='''ബോക്സ് ഓഫീസ്'''==
"https://ml.wikipedia.org/wiki/അയ്യപ്പനും_കോശിയും" എന്ന താളിൽനിന്ന് ശേഖരിച്ചത്