"തീവച്ചുള്ള വധശിക്ഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎തീവച്ചുള്ള വധശിക്ഷ ആധുനികകാലത്ത്: ഭാഷ പിഴവ് ശെരിയാക്കി
വരി 71:
| url=http://veja.abril.com.br/300102/p_094.html |accessdate=8 October 2007}}</ref>
[[Image:Burning of a Widow.jpg|thumb|''“ഒരു ഹിന്ദു വിധവ ഭർത്താവിന്റെ മൃതശരീരത്തിനടുത്ത്. ''പിക്ടോറിയൽ ഹിസ്റ്ററി ഓഫ് ചൈന ആൻഡ് ഇന്ത്യ'' എന്ന 1851-ലെ പുസ്തകത്തിൽ നിന്ന്.]]
ജി.ആർ.യു. എന്ന സോവിയറ്റ് ചാരസംഘടനയിൽ അംഗമായിരുന്ന വ്ലാഡിമിർ റെസുൺ എന്നയാൾ വിക്ടർ സുവോറോവ് എന്ന പേരിൽ എഴുതിയ ''അക്വാറിയം'' എന്ന പുസ്തകത്തിൽ ഒരു രാജ്യദ്രോഹിയെ ഒരു ശ്മശാനത്തിനുള്ളിൽ തിവച്ചു കൊന്നകാര്യം വിവരിക്കുന്നുണ്ട്. <ref>Suworow, Viktor. ''GRU – Die Speerspitze: Was der KGB für die Polit-Führung, ist die GRU für die Rote Armee.'' 3., korr. Aufl. Solingen: Barett, 1995. ISBN 3-924753-18-0. {{deIn iconlang|de}}</ref> ഒലെഗ് പെങ്കോവ്സ്കി എന്നയാളെയായിറ്റുന്നോ ഇപ്രകാരം കൊന്നതെന്ന് ഊഹോപോഹങ്ങളുയർന്നിരുന്നു. <ref>http://www.tnr.com/article/politics/the-newer-meaning-treason</ref> എഴുത്തുകാരൻ പക്ഷേ ഇത് നിഷേധിച്ചു. <ref>http://www.echo.msk.ru/programs/hrushev/655886-echo/</ref> പുസ്തകത്തിലെ വിവരണം അനുസരിച്ച് പക്ഷേ ഇത് പെങ്കോവ്സ്കി ആവാനാണ് സാദ്ധ്യത. <ref>http://lib.ru/WSUWOROW/akwarium.txt</ref><ref>http://www.scribd.com/doc/46398733/Suvorov-Aquarium-The-Career-and-Defection-of-a-Soviet-Spy-1985</ref>
 
1980-ൽ ന്യൂ മെക്സിക്കോയിലെ ജയിലിൽ നടന്ന കലാപത്തിൽ കുറേ തടവുകാരെ മറ്റു തടവുകാർ ബ്ലോ ടോർച്ചുപയോഗിച്ച് കൊല്ലുകയുണ്ടായി.
"https://ml.wikipedia.org/wiki/തീവച്ചുള്ള_വധശിക്ഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്