"ആസ്ടെക് (കമ്പനി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: ഭാഷ പിഴവ് ശെരിയാക്കി
വരി 1:
{{prettyurl|ASTech}}
'''ആസ്ടെക് പാരീസ് റീജിയൻ''' ഫ്രഞ്ച് [[എയറോസ്പേസ് എഞ്ചിനീയറിങ് |എയറോസ്പേസ് എഞ്ചിനീയറിങ്]] കമ്പനികളുടേയും ഗവേഷണകേന്ദ്രങ്ങളുടെയും ക്ലസ്റ്റർ ആണിത്. [[ഫ്രാൻസ്|ഫ്രാൻസിന്റെ]] മധ്യഭാഗത്ത് ഒരു റീജിയൻ ആയ [[ഇൽ-ഡെ-ഫ്രാൻസ്|ഇൽ-ഡെ-ഫ്രാൻസി]]ലാണ് ഇത് സ്ഥിതിചെയ്യുന്നത്. കൂടാതെ [[പാരീസ്|പാരീസിനകത്തും]] ചുറ്റുമുളള നഗരത്തിനകത്തുമായി ഇത് കേന്ദ്രീകരിച്ചിരിക്കുന്നു.<ref>{{frIn iconlang|fr}} [http://www.lefigaro.fr/economie/2007/07/06/04001-20070706ARTFIG90051-poles_de_competitivite_la_derniere_salve.php Pôles de compétitivité : la dernière salve]</ref>
ഇവിടെ 500 ലധികം കമ്പനികൾ സ്ഥിതിചെയ്യുന്നു. അന്താരാഷ്ട്ര ഫ്രഞ്ച് സൈന്യത്തിന്റെ [[എയർക്രാഫ്റ്റ് |എയർക്രാഫ്റ്റ് ]] നിർമ്മാതാക്കളായ [[ഡസ്സൗൾട്ട് ഏവിയേഷൻ|ഡസ്സൗൾട്ട് ഏവിയേഷനും]], [[ഇഡ്സ്|ഇഡ്സ്]] (EADS), [[എയർ ഫ്രാൻസ് ഇൻഡസ്ട്രീസ്|എയർ ഫ്രാൻസ് ഇൻഡസ്ട്രീസ്]] എന്നിവയും ഇതിലുൾപ്പെടുന്നു. ഏകദേശം 100,000 ത്തിലധികം ആളുകൾ ഏവിയേഷനിലും സ്പേസ് ഫ്ലൈ ഇൻഡസ്ട്രീസിലുമായി ജോലിചെയ്യുന്നുണ്ട്.<ref> (in French) ASTech Paris Region</ref>
"https://ml.wikipedia.org/wiki/ആസ്ടെക്_(കമ്പനി)" എന്ന താളിൽനിന്ന് ശേഖരിച്ചത്