"ആന്റിബയോട്ടിക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
(ചെ.) →‎ചരിത്രം: ഭാഷ പിഴവ് ശെരിയാക്കി
വരി 10:
<ref name="CALDERIN2007">Calderon CB, Sabundayo BP (2007). Antimicrobial Classifications: Drugs for Bugs. In Schwalbe R, Steele-Moore L, Goodwin AC. Antimicrobial Susceptibility Testing Protocols. CRC Press. Taylor & Frances group. ISBN 978-0-8247-4100-6</ref><ref name="Early descriptions of antibiosis">{{cite journal |author=Foster W, Raoult A |title=Early descriptions of antibiosis |journal=J R Coll Gen Pract |volume=24 |issue=149 |pages=889–94 |year=1974 |month=December |pmid=4618289 |pmc=2157443 |doi= |url=}}</ref>ഫങ്കസുകൾക്ക് ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന്ൻ 1875-ൽ [[John Tyndall|ജോൺ ടിൻഡാൽ]] ഇംഗ്ലണ്ടിൽ വച്ച് നിരീക്ഷിച്ചിരുന്നു. <ref name="Kingston2008"/> 1877-ൽ വായുവിലൂടെ പടരുന്ന ഒരു ബാക്ടീരിയയ്ക്ക് ആന്ത്രാക്സ് രോഗകാരിയെ ചെറുക്കാനുള്ള ശേഷിയുണ്ടെന്ന് ലൂയി പാസ്റ്ററും [[Robert Koch|റോബർട്ട് കോച്ചും]] നിരീക്ഷിച്ചിരുന്നു. <ref>{{cite journal |author=H. Landsberg |title=Prelude to the discovery of [[penicillin]] |journal=Isis |volume=40 |issue=3 |pages=225–227. |year=1949|doi=10.1086/349043}}</ref> 1880-കളുടെ തുടക്കത്തിൽ ജർമനിയിൽ ആന്റീബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സ നടത്തുന്നത് ഒരു ശാസ്ത്രമെന്ന നിലയിൽ [[Paul Ehrlich|പോൾ ഏളിക്ക്]] ആരംഭിച്ചുവത്രേ.<ref name="CALDERIN2007"/> ചിലതരം വർണ്ണങ്ങൾ മനുഷ്യരുടെയും മൃഗങ്ങളുടെയും ബാക്റ്റീരിയകളുടെയും കോശങ്ങളിൽ പിടിക്കുമെങ്കിലും മറ്റുചിലവയ്ക്ക് ഈ ഗുണമില്ല എന്ന് ഏളിക്ക് നിരീക്ഷിച്ചു. മനുഷ്യർക്ക് ദോഷമുണ്ടാക്കാത്ത ചില രാസവസ്തുക്കളെ ബാക്ടീരിയകളെ കൊല്ലാനായി ഉപയോഗിക്കാനാവും എന്ന സിദ്ധാന്തം അദ്ദേഹം മുന്നോട്ടുവച്ചു. നൂറുകണക്കിന് രാസവസ്തുക്കൾ പരീക്ഷിച്ചശേഷം [[Salvarsan|സൽവർസാൻ]] എന്ന കൃത്രിമ ആന്റീബയോട്ടിക്<ref name="CALDERIN2007"/><ref name="Limbird2004">{{cite journal |author=Limbird LE |title=The receptor concept: a continuing evolution |journal=Mol. Interv. |volume=4 |issue=6 |pages=326–36 |year=2004 |month=December |pmid=15616162 |doi=10.1124/mi.4.6.6 |url=}}</ref><ref name="Bosch2008">{{cite journal |author=Bosch F, Rosich L |title=The contributions of Paul Ehrlich to pharmacology: a tribute on the occasion of the centenary of his Nobel Prize |journal=Pharmacology |volume=82 |issue=3 |pages=171–9 |year=2008 |pmid=18679046 |doi=10.1159/000149583 |url= |pmc=2790789}}</ref> ഇദ്ദേഹം കണ്ടുപിടിച്ചു. ഇപ്പോൾ ആർസ്ഫെനമിൻ എന്നാണ് ഈ മരുന്ന് അറിയപ്പെടുന്നത്. ഈ മരുന്നുകളെ [[Selman Waksman|സെൽമാൻ വേക്സ്മാൻ]] എന്ന അമേരിക്കക്കാരനായ മൈക്രോബയോളജിസ്റ്റാണ് 1942-ൽ ആന്റീബയോട്ടിക് എന്ന വിഭാഗത്തിൽ പെടുത്തിയത്.<ref name="Wakeman1947"/><ref name="CALDERIN2007"/>
 
1895-ൽ വിൻസെൻസോ ടൈബേരിയോ എന്ന [[University of Naples|നേപ്പിൾസ് സർവ്വകലാശാലയിലെ]] ഡോക്ടർ ''[[Penicillium|പെനിസീലിയം]]'' എന്ന കിണറിൽ കാണപ്പെട്ട പൂപ്പലിന് ബാക്ടീരിയകളെ നശിപ്പിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടുപിടിച്ചു. <ref>{{cite web|url=http://www.almanacco.rm.cnr.it/reader/cw_usr_view_recensione?id_articolo=1704&giornale=1679 |title=Almanacco della Scienza CNR |publisher=Almanacco.rm.cnr.it |date=March 2, 2011 |accessdate=October 19, 2012}}</ref><ref>{{cite web|author=Salvatore De Rosa, Introduttore: Fabio Pagan |url=http://festival2011.festivalscienza.it/site/home/programma-2011/eventi-per-tipo/conferenze/vincenzo-tiberio-vero-scopritore-degli-antibiotici.html |title=Vincenzo Tiberio, vero scopritore degli antibiotici - Festival della Scienza |language={{itIn iconlang|it}} |publisher=Festival2011.festivalscienza.it |date= |accessdate=October 19, 2012}}</ref>
മറ്റുള്ളവർ ഇതെപ്പറ്റി കൂടുതൽ ഗവേഷണം നടത്തിയെങ്കിലും 1928-ൽ [[Alexander Fleming|അലക്സാണ്ടർ ഫ്ലെമിംഗ്]] എന്ന ശാസ്ത്രജ്ഞനാണ് ''പെനിസിലിയം'' എന്ന ഫങ്കസ് ബാക്ടീരിയകൾക്കെതിരേ ആന്റീബയോട്ടിക്കുകൾ പുറപ്പെടുവിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. പെനിസിലിൻ എന്ന ഒരു തന്മാത്ര മൂലമാണ് ബാക്ടീരിയകൾ നശിക്കുന്നതെന്ന സിദ്ധാന്തം ഫ്ലെമിംഗ് മുന്നോട്ടുവച്ചു. ഇത് ചികിത്സയ്ക്കായി ഉപയോഗിക്കാമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ മേഖലയിലെ പഠനം അദ്ദേഹം തുടരുകയുണ്ടായില്ല. <ref name="Fleming1929">{{cite journal |author=Fleming A |title=Classics in infectious diseases: on the antibacterial action of cultures of a penicillium, with special reference to their use in the isolation of B. influenzae by Alexander Fleming, Reprinted from the British Journal of Experimental Pathology 10:226-236, 1929 |journal=Rev. Infect. Dis. |volume=2 |issue=1 |pages=129–39 |year=1980 |pmid=6994200 |doi= 10.1093/clinids/2.1.129 }}</ref><ref name="Sykes2001">{{cite journal |author=Sykes R |title=Penicillin: from discovery to product |journal=Bull. World Health Organ. |volume=79 |issue=8 |pages=778–9 |year=2001 |pmid=11545336 |pmc=2566502 |doi= |url=}}</ref>
[[File:Alexander Fleming.jpg|thumb|left|[[Alexander Fleming|അലക്സാണ്ടർ ഫ്ലെമിംഗ്]]]]
"https://ml.wikipedia.org/wiki/ആന്റിബയോട്ടിക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്