"അബുൽ അ‌അ്‌ലാ മൗദൂദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അവലംബം ചേർത്തു
വരി 108:
 
=== പാകിസ്താനിൽ ===
[[ഇന്ത്യയുടെ സ്വാതന്ത്ര്യസമരം|സ്വാതന്ത്യസമരകാലത്ത്]] സാമുദായികതയെ ശക്തമായി നിരാകരിച്ച<ref>{{തെളിവ്Cite web|url=http://www.cabaltimes.com/2015/06/24/partition/|title=Maududi’s Warnings to the Muslim Community on the Impending Partition; April 1947|access-date=|last=|first=|date=|website=www.cabaltimes.com|publisher=www.cabaltimes.com}}</ref> അദ്ദേഹം ഇന്ത്യാവിഭജനത്തെ ശക്തമായി എതിർത്തു. പകരം വിവിധ സംസ്കാരങ്ങളുടെ കോൺഫെഡറേഷൻ<ref name="MZF73">{{cite book |last1=MOHD.ZAKIRULLAH FIRDAUSI |title=Political Ideology of Abul Ala Maududi |page=73 |url=https://books.google.com.sa/books?id=tzF8BwAAQBAJ&pg=PA73#v=onepage&q&f=false |accessdate=7 നവംബർ 2019}}</ref> എന്നതായിരുന്നു മൗദൂദിയുടെ സങ്കല്പം<ref name="MZF99">{{cite book |last1=MOHD.ZAKIRULLAH FIRDAUSI |title=Political Ideology of Abul Ala Maududi |page=99 |url=https://books.google.com.sa/books?id=tzF8BwAAQBAJ&pg=PA99#v=onepage&q&f=false |accessdate=7 നവംബർ 2019}}</ref><ref name="DI6-873"/><ref>[http://www.prabodhanam.net/html/50_annual_spl/21.pdf മൗദൂദിയും വിഭജനവും] പ്രബോധനം|ജമാഅത്തെ ഇസ്‌ലാമി അമ്പതാം വാർഷികപതിപ്പ്‌|1992</ref><ref>[http://www.milligazette.com/Archives/2005/01-15Jan05-Print-Edition/011501200554.htm മൗദൂദിയും ഇന്ത്യൻ മുസ്‌ലിംകളും]</ref>. [[ഇന്ത്യാവിഭജനം]] ഒരു യാഥാർഥ്യമായതിനെത്തുടർന്ന് അദ്ദേഹം പാകിസ്താനിലേക്ക് പോവുകയായിരുന്നു. മുസ്‌ലിംകൾക്കായി കേവല ദേശരാഷ്ട്രങ്ങൾ എന്നതിന് പകരം ഇസ്‌ലാമിക തത്ത്വങ്ങൾ പിന്തുടരുന്ന ഇസ്‌ലാമിക രാഷ്ട്രസ്ഥാപനം എന്ന സങ്കല്പമായിരുന്നു അദ്ദേഹം പുലർത്തിയിരുന്നത്.<ref>http://mideastweb.org/Middle-East-Encyclopedia/abul-ala-maududi.htm</ref>
1947 ആഗസ്റ്റിൽ പാകിസ്താനിൽ താമസമാക്കിയ മൗദൂദി അവിടെ ഒരു ഇസ്‌ലാമികഭരണഘടനക്കായി പരിശ്രമിച്ചു<ref name="DI6-872"/>. ഭരണാധികാരികൾ കടുത്ത നടപടികളോടെ അദ്ദേഹത്തെ നേരിട്ടു. പല തവണ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്ത്‌ ജയിലിലടച്ചു<ref name="DI6-873"/>. 1953-ൽ [[ഖാദിയാനീ]] പ്രശ്‌നത്തെക്കുറിച്ച്‌ ഒരു ലഘുലേഖ എഴുതിയതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി പട്ടാളകോടതി മൗദൂദിക്ക്‌ വധശിക്ഷ വിധിച്ചു<ref name="DI6-873">{{cite book |title=The Encyclopaedia of Islam |publisher=E.J Brill |page=872 |url=https://archive.org/stream/EncyclopaediaDictionaryIslamMuslimWorldEtcGibbKramerScholars.13/06.EncycIslam.NewEdPrepNumLeadOrient.EdEdComCon.BosDonLewPel.etc.UndPatIUA.v6.Mah-Mid.Leid.EJBrill.1990.1991.#page/n899/mode/1up |accessdate=3 ഒക്ടോബർ 2019}}</ref>. മാപ്പപേക്ഷ നൽകി കുറ്റവിമുക്തവാൻ അവസരം ലഭിച്ചെങ്കിലും അദ്ദേഹം തന്റെ നിലപാടിൽ ഉറച്ച്‌ നിൽക്കുകയാണുണ്ടായത്‌<ref name="MZF106"/>. ഒടുവിൽ പാകിസ്താനകത്തും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും ഉണ്ടായ എതിർപ്പിനെത്തുടർന്ന് വധശിക്ഷ ജീവപര്യന്തം തടവായി ചുരുക്കാനും പിന്നീട്‌ അതു തന്നെ റദ്ദാക്കാനും<ref name="MZF106">{{cite book |last1=MOHD.ZAKIRULLAH FIRDAUSI |title=Political Ideology of Abul Ala Maududi |page=106 |url=https://books.google.com.sa/books?id=tzF8BwAAQBAJ&pg=PA106#v=onepage&q&f=false |accessdate=7 നവംബർ 2019}}</ref> ഭരണകൂടം നിർബന്ധിതമായി.
"https://ml.wikipedia.org/wiki/അബുൽ_അ‌അ്‌ലാ_മൗദൂദി" എന്ന താളിൽനിന്ന് ശേഖരിച്ചത്