"അബുൽ അ‌അ്‌ലാ മൗദൂദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 93:
 
=== പത്രപ്രവർത്തനത്തിൽ ===
ഔപചാരിക പഠനം മുടങ്ങിയ മൗദൂദി പത്രപ്രവർത്തനത്തിലേക്ക്‌ തിരിഞ്ഞു. 1918-ൽ [[ബിജ്നൂർ|ബിജ്നൂരിലെ]] അൽമദീന പത്രാധിപസമിതിയിൽ അംഗമായി. 1920-ൽ പതിനേഴാം വയസ്സിൽ [[ജബൽ‌പൂർ|ജബൽപൂരിൽ]] നിന്ന് പ്രസിദ്ധീകരിച്ചിരുന്ന താജിന്റെ പത്രാധിപരായി.<ref>{{തെളിവ്Cite web|url=http://mideastweb.org/Middle-East-Encyclopedia/abul-ala-maududi.htm|title=Abul Ala Maududi|access-date=|last=|first=|date=|website=Encyclopedia of the Middle East|publisher=mideastweb.org}}.</ref> 1920-ൽ ഡെൽഹിയിലെത്തി [[ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്|ജംഇയ്യത്തെ ഉലമായെ ഹിന്ദിന്റെ]] മുസ്‌ലിം പത്രത്തിന്റേയും (1921 മുതൽ 1923 വരെ) അൽജംഇയ്യത്തിന്റേയും<ref name="DI6-872"/> (1925-28) പത്രാധിപരായി ജോലി ചെയ്തു{{തെളിവ്}}.
 
=== രാഷ്ട്രീയത്തിൽ ===
വരി 150:
 
== അംഗീകാര‌ങ്ങൾ ==
1962 [[റാബിത്വത്തുൽ ആലമിൽ ഇസ്‌ലാമി|റാബിത്വത്തുൽ ആലമിൽ ഇസ്‌ലാമിയുടെ]] സ്ഥാപകസമിതിയിൽ അംഗമായിരുന്നു<ref name="DI6-873"/>. സഊദി അറേബ്യ ഭരണകൂടം [[ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ്‌ അൽ സൗദ്|ഫൈസൽ രാജാവിന്റെ]] പേരിൽ ഏർപ്പെടുത്തിയ ഇസ്‌ലാമിക സേവനത്തിനുള്ള പ്രഥമ [[ഫൈസൽ അന്താരാഷ്ട്ര അവാർ‌ഡ്]] സമ്മാനിച്ചത് (1979) സയ്യിദ് അബുൽ അ‌അ്‌ലാ മൗദൂദിക്കായിരുന്നു<ref>[http://kfip.org/sayyid-abul-alaa-al-mowdoodi/ കിംഗ് ഫൈസൽ അവാർഡ് 1979]</ref>. റോഡുകൾക്കും<ref>{{Cite web|url=https://worldnewsinsiders.wordpress.com/2013/03/21/syed-abu-al-ala-al-maududi-street-in-jeddah/|title=Syed Abu Al Ala Al Maududi Street in Jeddah|access-date=|last=|first=|date=|website=worldnewsinsiders|publisher=}}</ref> സ്‌കൂളുകൾക്കും സൗദി ഗവൺമെന്റ് മൗദൂദിയുടെ പേര് നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.<ref>{{Cite web|url=https://2gis.ae/dubai/geo/13933647002924728|title=Abul Ala Maududi Street|access-date=|last=|first=|date=|website=Google Maps|publisher=Google}}</ref> മദീന യൂണിവേഴ്സിറ്റിയുടെ സിലബസ് രൂപീകരണത്തിൽ പങ്ക് വഹിച്ചിരുന്നു<ref name="DI6-873"/>
 
== വിമർശനങ്ങൾ==
"https://ml.wikipedia.org/wiki/അബുൽ_അ‌അ്‌ലാ_മൗദൂദി" എന്ന താളിൽനിന്ന് ശേഖരിച്ചത്