"അബുൽ അ‌അ്‌ലാ മൗദൂദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 150:
 
== അംഗീകാര‌ങ്ങൾ ==
1962 [[റാബിത്വത്തുൽ ആലമിൽ ഇസ്‌ലാമി|റാബിത്വത്തുൽ ആലമിൽ ഇസ്‌ലാമിയുടെ]] സ്ഥാപകസമിതിയിൽ അംഗമായിരുന്നു<ref name="DI6-873"/>. സഊദി അറേബ്യ ഭരണകൂടം [[ഫൈസൽ ഇബ്ൻ അബ്ദുൽ അസീസ്‌ അൽ സൗദ്|ഫൈസൽ രാജാവിന്റെ]] പേരിൽ ഏർപ്പെടുത്തിയ ഇസ്‌ലാമിക സേവനത്തിനുള്ള പ്രഥമ [[ഫൈസൽ അന്താരാഷ്ട്ര അവാർ‌ഡ്]] സമ്മാനിച്ചത് (1979) സയ്യിദ് അബുൽ അ‌അ്‌ലാ മൗദൂദിക്കായിരുന്നു<ref>[http://kfip.org/sayyid-abul-alaa-al-mowdoodi/ കിംഗ് ഫൈസൽ അവാർഡ് 1979]</ref>. റോഡുകൾക്കും സ്‌കൂളുകൾക്കും സൗദി ഗവൺമെന്റ് മൗദൂദിയുടെ പേര് നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.<ref>{{തെളിവ്Cite web|url=https://2gis.ae/dubai/geo/13933647002924728|title=Abul Ala Maududi Street|access-date=|last=|first=|date=|website=Google Maps|publisher=Google}}.</ref> മദീന യൂണിവേഴ്സിറ്റിയുടെ സിലബസ് രൂപീകരണത്തിൽ പങ്ക് വഹിച്ചിരുന്നു<ref name="DI6-873"/>
 
== വിമർശനങ്ങൾ==
"https://ml.wikipedia.org/wiki/അബുൽ_അ‌അ്‌ലാ_മൗദൂദി" എന്ന താളിൽനിന്ന് ശേഖരിച്ചത്