"കുഞ്ഞിരാമൻ പാലാട്ട് കണ്ടേത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
വരി 46:
[[Bangladesh|ബംഗ്ലാദേശ്]] രൂപം കൊണ്ട 1971 -ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധത്തിൽ ഏറെ പ്രാധാന്യമുള്ള പടിഞ്ഞാറൻ മേഖലയിലെ [[Kashmir|കാശ്മീർ]], [[Punjab region|പഞ്ചാബ്]], [[Rajasthan|രാജസ്ഥാൻ]] യുദ്ധത്തിന്റെ മേൽനോട്ടം കണ്ടേത്തിനായിരുന്നു.
 
==അവാർഡുകൾ==
==അവാാർഡുകൾ==
[[PVSM|പരമവിശിഷ്ടസേവാമെഡലും]] [[Padma Bhushan|പദ്മഭൂഷനും]] കണ്ടേത്തിനു ലഭിച്ചിട്ടുണ്ട്.<ref name="Padma Awards">{{cite web | url=http://mha.nic.in/sites/upload_files/mha/files/LST-PDAWD-2013.pdf | title=Padma Awards | publisher=Ministry of Home Affairs, Government of India | date=2015 | accessdate=July 21, 2015}}</ref> അദ്ദേഹം 1990 -കളിൽ [[Bharatiya Janata Party|ബീജേപ്പിയിൽ]] ചേർന്നു. ജീവിതം മുഴുവനും അവിവാഹിതനായിക്കഴിഞ്ഞ ആളായിരുന്നു കുഞ്ഞിരാമൻ പാലാട്ട് കണ്ടേത്ത്.
 
"https://ml.wikipedia.org/wiki/കുഞ്ഞിരാമൻ_പാലാട്ട്_കണ്ടേത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്