"അബുൽ അ‌അ്‌ലാ മൗദൂദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,280 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
*ഹിറ്റ് ലർ -മൗദൂദി-ഗോൾവൽക്കർ അച്ചുതണ്ടിനെ രാഷ്ട്രീയമായി പരാജയപ്പെടുത്തിയാലേ ഇന്ത്യയെ മതനിരപേക്ഷ രാഷ്ട്രമായി നില നിർത്താനാവൂ - [[സീതാറാം യെച്ചൂരി]] <ref> [https://frontline.thehindu.com/cover-story/what-is-hindu-rashtra/article9748316.ece] What is Hindu Rashtra? Frontline</ref>
*ഹിന്ദുവായ മൗദൂദിയാണ് ഗോൾവാൾക്കർ എന്ന് ഓർത്തുകൊള്ളണം. മുസ്ലീം ആയ ഗോൾവാൾക്കർ ആണ് മൗദൂദി എന്ന് ഓർക്കണം. ഇത് രണ്ടും മനുഷ്യത്വത്തിനും മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരാണ് - [[എം. സ്വരാജ്]] <ref> [https://www.doolnews.com/m-swaraj-mla-speech-at-kerala-legislative-assembly777.html] M Swaraj's Speech in Kerala Legislative Assembly on Dec 31, 2019</ref>
*‘റസൂലിന്റെ പേന കൊണ്ടെഴുതുന്ന മൗലവി ‘ - [[അല്ലാമാ ഇഖ്‌ബാൽ ശവകുടീരം|ഇഖ്ബാൽ]]<ref>{{Cite web|url=https://islamonlive.in/your-voice/sayed-abul-ala-maudoodi-is-the-renaissance-leader/|title=ഇസ്ലാം ഒൻലൈവിലെ ലെഖനം|access-date=|last=|first=|date=|website=|publisher=}}</ref>
 
*ഉന്മാദ ദേശീയതയെ ആശയപരമായി നേരിട്ട പണ്ഡിതനാണ് മൗദൂദി: [[ഒ. അബ്ദുറഹ്മാൻ]]<ref>{{Cite web|url=https://islamonlive.in/news/%e0%b4%89%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%a6-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b4%a4%e0%b4%af%e0%b5%86-%e0%b4%86%e0%b4%b6%e0%b4%af%e0%b4%aa%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af/|title=ഇസ്ലാം ഓൻലൈവിലെ വാർത്ത|access-date=|last=|first=|date=|website=in|publisher=}}</ref>
 
*ആധുനിക ചിന്തകൾ ദൈവത്തിനു പരിധി വെച്ചപ്പോൾ ആ പരിധിയുടെ ഇസ്ലാമിക മാനമാണ് സയ്യിദ് മൗദൂദി- [[യൂസുഫ് അൽ ഖറദാവി]]
 
== മലയാളത്തിൽ ==
483

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3297388" എന്ന താളിൽനിന്ന് ശേഖരിച്ചത്