"അബുൽ അ‌അ്‌ലാ മൗദൂദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മികച്ച പതിപ്പിലേക്ക് മുൻപ്രാപനം ചെയ്യുന്നു.
വരി 90:
1903 സെപ്റ്റംബർ 25ന്‌ പഴയ [[ഹൈദരാബാദ്]]‌ സംസ്ഥാനത്തെ [[ഔറംഗാബാദ്|ഔറംഗാബാദിൽ]] ജനിച്ചു. [[സൂഫി]] പാരമ്പര്യമുള്ള<ref name="DI6-872"/> സയ്യിദ് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്<ref>{{cite book|title=എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം 10|url=https://archive.org/stream/EncyclopaediaDictionaryIslamMuslimWorldEtcGibbKramerScholars.13/10.EncycIslam.NewEdPrepNumLeadOrient.EdEdComCon.BearBianBosDonHein.etc.UndPatIUA.v10.T-U.Leid.EJBrill.2000.#page/n354/mode/1up|last=|first=|page=336|publisher=|year=2000|quote=}}</ref>. പിതാവ് അഹ്മദ് ഹസൻ മതഭക്തനായ ഒരു വക്കീൽ ആയിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് ആൺമക്കളിൽ ഇളയവനായിരുന്നു അബുൽ അ‌അ്‌ലാ. മാതാവ് റുഖിയ്യാ ബീഗം.
=== വിദ്യാഭ്യാസം ===
വീട്ടിൽ നിന്ന് പ്രാഥമിക വിദ്യഭ്യാസം നേടിയ<ref name="DI6-872"/> ശേഷം അദ്ദേഹത്തെ പരമ്പരാഗത ഇസ്ലാമികവിദ്യാഭ്യാസത്തിനായി മദ്രസ ഫുർഖാനിയ്യയിൽ ചേർത്തു<ref>{{തെളിവ്Cite web|url=http://thafheem.net/article/6|title=സയ്യിദ് അബുൽ അഅ്‌ലാ മൗദൂദി|access-date=|last=|first=|date=|website=http://thafheem.net|publisher=}}</ref>. സെക്കണ്ടറി വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ ശേഷം ഹൈദരാബാദിലെ ദാറുൽ ഉലൂമിൽ ഉപരിപഠനത്തിന്‌ ചേർന്നു. പിതാവിന്റെ രോഗവും മരണവും മൂലം ഔപചാരികപഠനം മുടങ്ങി. എന്നാൽ 20 വയസ്സ്‌ തികയുന്നതിന്‌ മുമ്പ്‌ തന്നെ മാതൃഭാഷയായ [[ഉർദു]]വിന്‌ പുറമേ [[പേർഷ്യൻ]], [[ഇംഗ്ലീഷ്‌]], [[അറബി]] ഭാഷകൾ അദ്ദേഹം വശമാക്കി{{തെളിവ്}}. വിവിധ വിഷയങ്ങൾ വിശദമായി പഠിക്കാൻ ഇത് അദ്ദേഹത്തെ സഹായിച്ചു.
 
=== പത്രപ്രവർത്തനത്തിൽ ===
"https://ml.wikipedia.org/wiki/അബുൽ_അ‌അ്‌ലാ_മൗദൂദി" എന്ന താളിൽനിന്ന് ശേഖരിച്ചത്