"മീഡിയാവൺ ടിവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
*2015 ഏപ്രിൽ 13 വിഷ്വൽ മീഡിയയുടെ സൗദി ജനറൽ കമ്മീഷൻ പ്രസിഡന്റ് ഡോ. റിയാദ് കെ. നാജം '''[[മീഡിയാവൺ ഗൾഫ്]]''' ലോഗോ പ്രകാശനം നടത്തി<ref>http://www.doolnews.com/media-one-gulf-channel-to-go-one-air-on-april-24-478.html</ref>
*2015 ഏപ്രിൽ 24 മീഡിയാവണിന്റെ രണ്ടാമത് ചാനലായ '''[[മീഡിയാവൺ ഗൾഫ്]]''' ഉദ്ഘാടനം ചെയ്തു.
*2020 മാർച്ച് 6 [[മീഡിയാവൺ ടിവി|മീഡിയാവൺ]] ടിവി ചാനൽ 48 മണിക്കൂർ സംപ്രേഷണം നിർത്തിവയ്ക്കാൻ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടു. വടക്കുകിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതിൽ ടെലിവിഷൻ നെറ്റ്വ൪ക്ക് ചട്ടങ്ങളുടെ ലംഘനവും ഉണ്ടായെന്ന്ഉണ്ടായെന്ന വിലയിരുത്തലിലാണ് നിർത്തിവെയ്ക്കാൻ ഉത്തരവിട്ടത്. പോലീസിനെതിരേയും ആർ.എസ്.എസ് ആർ.എസ്.എസിനെതിരേയും വാർത്ത നൽകി എന്ന കാരണവും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ചൂണ്ടിക്കാണിച്ചിരുന്നു <ref>https://www.malayalamnewsdaily.com/node/267976/kerala/media-ban</ref>. സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നും മാധ്യമ പ്രവർത്തകരുടെ ഭാഗത്തുനിന്നും ഉയർന്ന ശക്തമായ പ്രതിഷേധത്തെ തുടർന്ന് <ref>https://www.malayalamnewsdaily.com/node/267926/saudi/channel-ban-expatriate-protest</ref> <ref>https://www.malayalamnewsdaily.com/node/268441/india/broadcasters-body-questions-how-2-channels-banned-without-ministers-nod</ref> പിറ്റേ ദിവസം രാവിലെ പതിനാല് മണിക്കൂറുകൾക്കകം, 9:30 ന് വിലക്ക് നീക്കി.
 
==സിഗ്നേച്ചർ ഗാനം==
"https://ml.wikipedia.org/wiki/മീഡിയാവൺ_ടിവി" എന്ന താളിൽനിന്ന് ശേഖരിച്ചത്