"ടാസ്മേനിയൻ ഡെവിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 100:
ടാസ്മാനിയൻ ഡെവിളുകളെ കൂട്ടിലാക്കി വളർത്താനുള്ള ആദ്യകാല ശ്രമങ്ങൾക്ക് പരിമിതമായ വിജയമുണ്ടായിരുന്നു. [[Beaumaris Zoo|ബ്യൂമാറിസ് മൃഗശാലയിൽ]] മേരി റോബർട്ട്സ് ഒരു ജോഡിയെ വളർത്തി. 1913-ൽ അവയ്ക്ക് ബില്ലി, ട്രൂഗാനിനി എന്നീ പേരുകൾ നൽകി. ബില്ലിയെ നീക്കം ചെയ്യാൻ ഉപദേശിച്ചെങ്കിലും ബില്ലിയുടെ അഭാവത്തിൽ ട്രൂഗാനി വളരെ അസ്വസ്ഥമായിരുന്നു. ഒടുവിൽ അതിനെ തിരിച്ചയച്ചു. ആദ്യത്തെ പ്രസവത്തിലെ ഡെവിളുകളെ ബില്ലി തിന്നതായി കരുതപ്പെടുന്നു. എന്നാൽ 1914-ൽ പ്രസവത്തിൽ ബില്ലിയെ നീക്കം ചെയ്തതിനുശേഷം രക്ഷപ്പെട്ടു. [[Zoological Society of London|ലണ്ടൻ സുവോളജിക്കൽ സൊസൈറ്റിക്കായി]] ഡെവിളുകളെ വളർത്തുന്നതിനും പ്രജനനം നടത്തുന്നതിനും റോബർട്ട്സ് ഒരു ലേഖനം എഴുതി.<ref name=orob>Owen and Pemberton, pp. 84–93.</ref> 1934 ആയപ്പോഴേക്കും ഡെവിളിന്റെ വിജയകരമായ പ്രജനനം അപൂർവമായിരുന്നു.<ref>Owen and Pemberton, pp. 67–69.</ref> കൂട്ടിൽ വളർത്തുമ്പോഴുള്ള ചെറിയ ഡെവിളുകളുടെ വളർച്ചയെക്കുറിച്ചുള്ള ഒരു പഠനത്തിൽ ചില വികസന ഘട്ടങ്ങൾ ഗൈലർ റിപ്പോർട്ട് ചെയ്തതിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. 36-ാം ദിവസം ബാഹ്യകർണ്ണം സ്വതന്ത്രമായിരുന്നു. പിന്നീട് 115–121 ദിവസങ്ങളിൽ കണ്ണുകൾ തുറന്നു.<ref name=Phillips2003/>
 
കൂട്ടിലടച്ചു വളർത്തുമ്പോൾ പൊതുവേ ആൺഡെവിളുകളെ അപേക്ഷിച്ച് പെൺഡെവിളുകൾ കൂടുതൽ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നു.<ref name=Jones2005/> രോഗ രഹിത ഡെവിളുകളെ സൃഷ്ടിക്കുന്നതിനുള്ള "ഇൻഷുറൻസ് പോപ്പുലേഷൻ" എന്ന പദ്ധതി 2005 മുതൽ നടക്കുന്നു. 2012 ജൂൺ വരെ ഇവയുടെ എണ്ണം 500-ൽ എത്തി. ഈ ഇനത്തിന്റെ ജനിതക വൈവിധ്യത്തിന്റെ 98 ശതമാനത്തിലധികം ഈ എണ്ണം പ്രതിനിധീകരിക്കുന്നു.<ref name=STDP>{{cite web|title=Insurance population|work=Save the Tasmanian Devil Program|publisher=Department of Primary Industries, Parks, Water and Environment|location=Hobart, Tasmania|date=18 January 2013|url=http://www.tassiedevil.com.au/tasdevil.nsf/Insurance-population/208FDBC98145099FCA2576C7001651E1|accessdate=28 November 2013}}</ref> ഈ ഡെവിളുകളിൽ ഭൂരിഭാഗവും ഓസ്‌ട്രേലിയൻ മൃഗശാലകളിലും വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിലുമാണ് പാർക്കുന്നത്. എന്നിരുന്നാലും 2012 നവംബർ മുതൽ വന്യവും രോഗരഹിതവുമായ ഒരു കൂട്ടത്തെ സൃഷ്ടിക്കാനുള്ള ശ്രമത്തിൽ ടാസ്മാനിയൻ ഡെവിളുകളെ ടാസ്മാനിയയുടെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു പർവത ദ്വീപായ [[Maria Island|മരിയ ദ്വീപിലേക്ക്]] മാറ്റി പാർപ്പിച്ചു.<ref name=STDP/> മരിയ ദ്വീപിലെ എണ്ണം ഇരുപത്തിയെട്ടിൽ നിന്ന് 90 ആയി ഉയർന്നു. വിദഗ്ദ്ധർ ഉടൻ തന്നെ ആരോഗ്യമുള്ള ഡെവിളുകളെ പ്രധാന ഭൂപ്രദേശത്തേക്ക് മാറ്റാൻ തുടങ്ങും.<ref>{{cite news|last1=Shine|first1=Tyson|title=Bid to save birds from predatory Tasmania devils on Maria Island haven|url=http://www.abc.net.au/news/2014-11-28/bid-to-save-birds-from-tasmania-devils-on-maria-island-haven/5926934|accessdate=28 November 2014|work=ABC News}}</ref> മരിയ ദ്വീപിലെ എണ്ണത്തിന്റെ അതിജീവന നിരക്ക് സംബന്ധിച്ച ഒരു പഠനത്തിൽ കൂട്ടിലാക്കി വളർത്തിയ മറ്റു മാംസഭോജികളുമയി താരതമ്യം ചെയ്യുമ്പോൾ മരിയ ദ്വീപിൽ നിന്നും മോചിപ്പിക്കപ്പെടുമ്പോൾ ടാസ്മാനിയൻ ഡെവിളുകളെ കൂട്ടിലാക്കി ജനിപ്പിക്കുന്നത് പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തി.<ref>{{cite journal|last1=Rogers|first1=Tracey|last2=Fox|first2=Samantha|last3=Pemberton|first3=David|last4=Wise|first4=Phil|title=Sympathy for the devil: captive-management style did not influence survival, body-mass change or diet of Tasmanian devils 1 year after wild release|journal=Wildlife Research|volume=43|issue=7|pages=544|date=2016|doi=10.1071/WR15221|url=https://zenodo.org/record/1038415/files/article.pdf}}</ref>
കൂട്ടിലടച്ചു വളർത്തുമ്പോൾ പൊതുവേ ആൺഡെവിളുകളെ അപേക്ഷിച്ച് പെൺഡെവിളുകൾ കൂടുതൽ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നു.<ref name=Jones2005/>
 
== അവലംബം ==
"https://ml.wikipedia.org/wiki/ടാസ്മേനിയൻ_ഡെവിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്