"ടാസ്മേനിയൻ ഡെവിൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 99:
[[File:Sarcophilus harrisii -Healesville Sanctuary-8a.jpg|thumb|വിക്ടോറിയയിലെ [[Healesville Sanctuary|ഹീൽസ്‌വില്ലെ വന്യജീവിസങ്കേതത്തിൽ]]]]
ടാസ്മാനിയൻ ഡെവിളുകളെ കൂട്ടിലാക്കി വളർത്താനുള്ള ആദ്യകാല ശ്രമങ്ങൾക്ക് പരിമിതമായ വിജയമുണ്ടായിരുന്നു. [[Beaumaris Zoo|ബ്യൂമാറിസ് മൃഗശാലയിൽ]] മേരി റോബർട്ട്സ് ഒരു ജോഡിയെ വളർത്തി. 1913-ൽ അവയ്ക്ക് ബില്ലി, ട്രൂഗാനിനി എന്നീ പേരുകൾ നൽകി. ബില്ലിയെ നീക്കം ചെയ്യാൻ ഉപദേശിച്ചെങ്കിലും ബില്ലിയുടെ അഭാവത്തിൽ ട്രൂഗാനി വളരെ അസ്വസ്ഥമായിരുന്നു. ഒടുവിൽ അതിനെ തിരിച്ചയച്ചു. ആദ്യത്തെ പ്രസവത്തിലെ ഡെവിളുകളെ ബില്ലി തിന്നതായി കരുതപ്പെടുന്നു. എന്നാൽ 1914-ൽ പ്രസവത്തിൽ ബില്ലിയെ നീക്കം ചെയ്തതിനുശേഷം രക്ഷപ്പെട്ടു. [[Zoological Society of London|ലണ്ടൻ സുവോളജിക്കൽ സൊസൈറ്റിക്കായി]] ഡെവിളുകളെ വളർത്തുന്നതിനും പ്രജനനം നടത്തുന്നതിനും റോബർട്ട്സ് ഒരു ലേഖനം എഴുതി.<ref name=orob>Owen and Pemberton, pp. 84–93.</ref> 1934 ആയപ്പോഴേക്കും ഡെവിളിന്റെ വിജയകരമായ പ്രജനനം അപൂർവമായിരുന്നു.<ref>Owen and Pemberton, pp. 67–69.</ref> കൂട്ടിൽ വളർത്തുമ്പോഴുള്ള ചെറിയ ഡെവിളുകളുടെ വളർച്ചയെക്കുറിച്ചുള്ള ഒരു പഠനത്തിൽ ചില വികസന ഘട്ടങ്ങൾ ഗൈലർ റിപ്പോർട്ട് ചെയ്തതിൽ നിന്ന് വളരെ വ്യത്യസ്തമായിരുന്നു. 36-ാം ദിവസം ബാഹ്യകർണ്ണം സ്വതന്ത്രമായിരുന്നു. പിന്നീട് 115–121 ദിവസങ്ങളിൽ കണ്ണുകൾ തുറന്നു.<ref name=Phillips2003/>
 
കൂട്ടിലടച്ചു വളർത്തുമ്പോൾ പൊതുവേ ആൺഡെവിളുകളെ അപേക്ഷിച്ച് പെൺഡെവിളുകൾ കൂടുതൽ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നു.<ref name=Jones2005/>
 
== അവലംബം ==
"https://ml.wikipedia.org/wiki/ടാസ്മേനിയൻ_ഡെവിൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്