"സീഗ്രാം മന്ദിരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 22:
}}
 
[[ന്യൂയോർക്ക് നഗരം|ന്യൂയോർക് നഗരത്തിലെ]] [[മാൻഹാട്ടൻ|മാൻഹട്ടനിലുള്ള]] മിഡ്ടൗണിൽ സ്ഥിതിചെയ്യുന്ന ഒരു അംബരചുംബിയാണ് '''സീഗ്രാം ബിൽഡിങ്''' (ഇംഗ്ലീഷ്: '''Seagram Building'''). 52,53 എന്നീ സ്ട്രീറ്റുകൾക്കിടയിലായി 375 പാർക് അവന്യുവിലാണ് ഇതിന്റെ സ്ഥാനം. ഈ കെട്ടിടത്തിന്റെ ഘടന പ്രധാനമായും രൂപകല്പന ചെയ്തത് ജെർമ്മൻ വാസ്തുശില്പിയായ [[Ludwig Mies van der Rohe|ലുഡ്വിഗ് മീസ് വാന്റ്റെറൊയാണ്]]. ഫിലിപ് ജോൺസണും ഈ മന്ദിരത്തിന്റെ ഉൾഭാഗം രൂപകല്പനചെയ്യുന്നതിൽ പ്രധാനപങ്കുവഹിച്ചിട്ടുണ്ട്.
 
38നിലകളുള്ള ഈ കെട്ടിടത്തിന്റെ ആകെ ഉയരം 515 അടിയാണ്. 1958ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. [[ആധുനിക വാസ്തുവിദ്യ|ആധുനിക വാസ്തുവിദ്യയുടെയും]] ഫങ്ക്ഷണലിസത്തിന്റെയും ഒരു ഉദാത്ത മാതൃകയായി ഈ കെട്ടിടം നിലകൊള്ളുന്നു.
"https://ml.wikipedia.org/wiki/സീഗ്രാം_മന്ദിരം" എന്ന താളിൽനിന്ന് ശേഖരിച്ചത്