"വയ്മർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 34:
}}
 
മദ്ധ്യമധ്യ[[ജർമ്മനി]]യിലെ [[തുറിഞ്ചിയ]] സംസ്ഥാനത്തിലെ ചരിത്രപ്രധാനമായി ഒരു പട്ടണമാണ് '''വയ്മർ''' അഥവാ '''വൈമർ'''. ജർമ്മൻ [[ജ്ഞാനോദയകാലം|ജ്ഞാനോദയത്തിന്റെ]] പ്രധാന കേന്ദ്രവും [[യൊഹാൻ വുൾഫ്ഗാങ്ങ് വോൺ ഗോയ്‌ഥേ|ഗോയ്ഥേയുടെയും]] [[ഫ്രെഡറിക് ഷില്ലർ|ഷില്ലറുടെയും]] പ്രവർത്തനമണ്ഡലവുമായിരുന്നു ഈ ചെറുനഗരം. പത്തൊൻപതാം നൂറ്റാണ്ടിൽ വയ്മാർ ചിത്രകല, കവിത, സംഗീതം, നിർമ്മാണകല എന്നിവയുടെ ഒരു അന്തർദേശീയ കേന്ദ്രമായി വളർന്നു. ജർമ്മനിയുടെ ആദ്യത്തെ ജനാധിത്യപരമായ [[ഭരണഘടന]] ഒപ്പിട്ടത് വയ്മാറിലാണ്. ഇന്ന് നഗരത്തിന്റെ പല ഭാഗങ്ങളും [[യുനെസ്കോ]] [[ലോകപൈതൃകസ്ഥാനം|ലോക പൈതൃക പട്ടികയിൽ]] ഇടം നേടിയിട്ടുണ്ട്.
==ഇതും കാണുക==
* [[വയ്മർ റിപ്പബ്ലിക്]]
വരി 41:
 
[[വർഗ്ഗം:ജർമ്മനിയിലെ നഗരങ്ങൾ]]
{{Cities in Germany}}
"https://ml.wikipedia.org/wiki/വയ്മർ" എന്ന താളിൽനിന്ന് ശേഖരിച്ചത്