"പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
| birth_place = [[ പാണക്കാട്]], [[കേരളം]], [[ഇന്ത്യ]]
| caption =
| death_date = {{death date|1975|07|06|df=yes}}<ref name=":0">Miller, Roland E., ''Mappila Muslim Culture''. New York, State University of New York Press, 2015. pp. 115, 268-69.</ref>
| image = P.M.S.A Pookoya Thangal.jpg
| known_for = ആത്മീയ നേതാവ്, [[മുഹമ്മദലി ശിഹാബ് തങ്ങൾ|മുഹമ്മദലി ശിഹാബ് തങ്ങളുടെ]] പിതാവ്, [[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ]], [[ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്|ഐ.യു.എം.എൽ.]] എന്നിവയുടെ സംസ്ഥാന നേതാവ്<ref name="NM-C4">{{cite book |author1=P.V. Nafeesathul Misiriya |title=Emigration and educational development of Muslim community in Kerala |publisher=മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി-ശോധ്ഗംഗ |location=Chapter 4 |url=https://shodhganga.inflibnet.ac.in/bitstream/10603/19658/12/12_chapter4.pdf#page=17}}</ref>.
| name = പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ
| nationality = ഭാരതീയൻ
| occupation = [[സമസ്ത കേരള സുന്നി യുവജന സംഘം|സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ]] സംസ്ഥാന അദ്ധ്യക്ഷൻ<ref>Miller, Roland. E., "Mappila" in "The Encyclopedia of Islam". Volume VI. E. J. Brill, Leiden. 1987 pp. 460.</ref>
| other_names = പൂക്കോയ തങ്ങൾ
| residence = കൊടപ്പനക്കൽ തറവാട്, [[മലപ്പുറം]], [[കേരളം]], [[ഇന്ത്യ]]
| website = |
}}
[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ]] പ്രധാന പ്രവർത്തകരിലൊരാളും<ref name="Rahim79">{{cite book |author1=M. Rahim |title=Changing Identity and Politics of Muslims in Malappuram District Kerala |publisher=കേരള യൂണിവേഴ്സിറ്റി-ശോധ്ഗംഗ |page=79 |url=https://shodhganga.inflibnet.ac.in/bitstream/10603/95128/10/10_chapter%203.pdf#page=9 |accessdate=10 മാർച്ച് 2020}}</ref>, സംസ്ഥാന പ്രസിഡന്റും ആയിരുന്നു '''പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ''' (1913-1975).<ref>http://indianunionmuslimleague.in/history-indian-union-muslim-league-iuml</ref> ഇദ്ദേഹം [[ചന്ദ്രിക ദിനപത്രം|ചന്ദ്രിക ദിനപത്രത്തിന്റെ]] മനേജിംഗ് ഡയറക്ടർ, [[ജാമിഅ നൂരിയ അറബിക് കോളേജ്|പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജി]]ന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, [[സമസ്ത കേരള സുന്നി യുവജന സംഘം|സമസ്ത കേരള സുന്നി യുവജന സംഘംത്തിന്റെ]] സംസ്ഥാന അദ്ധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മത-സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മണ്ഡലങ്ങളിൽ പാണക്കാട് ''പി.എം.എസ്.എ. പൂക്കോയ തങ്ങൾ'' എന്ന പേരിലാണ് പ്രഖ്യാതനായത്<ref name=":02">Miller, Roland E., ''Mappila Muslim Culture''. New York, State University of New York Press, 2015. pp. 268-271.</ref>.
== ജീവിതരേഖ ==
=== ജനനം ===
വരി 24:
 
=== മരണം ===
1973 മുതൽ മുസ്ലീം ലീഗ് പ്രസിഡന്റായി തുടർന്നുവരികയായിരുന്ന തങ്ങൾ [[1975]] ജൂലൈ 6ന് 62ആം വയസ്സിൽ പാണക്കാട് വെച്ച് അന്തരിച്ചു.<ref>http://www.thehindu.com/todays-paper/tp-national/muslim-league-leader-shihab-thangal-dead/article195444.ece</ref> മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ പാണക്കാട് ജുമാ മസ്ജിദിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മൂത്ത മകൻ മുഹമ്മദലി ശിഹാബ് തങ്ങളാണ് പിന്നീട് അധികാരത്തിലെത്തിയത്<ref name=":0" />. 2009ൽ സ്വന്തം മരണം വരെ മുഹമ്മദലി ശിഹാബ് തങ്ങൾ ഈ സ്ഥാനത്ത് തുടർന്നു. മൂന്നാമത്തെ മകനായ [[ഹൈദരലി ശിഹാബ് തങ്ങൾ|ഹൈദരലി ശിഹാബ് തങ്ങളാണ്]] ഇപ്പോഴത്തെ ലീഗ് പ്രസിഡന്റ്.
 
== രാഷ്ട്രീയം ==