"പ്ലേഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 13:
|eMedicineTopic = 3381
|MeshID = D010930 }}
ഒരു [[ജന്തുജന്യ രോഗമാണ്]](Zoonoses) '''പ്ലേഗ്'''. [[യെഴ്സീനിയ പെസ്ടിസ്]] (Yersenia pestis ) എന്ന [[ബാക്ടീരിയ]], [[എലി]], [[എലിച്ചെള്ള്]] എന്നിവയാണ് മാരകമായ ഈ പകർച്ച രോഗത്തിന് കാരണക്കാർ. ഈ ബാക്ടീരിയ മുഖ്യമായും എലിച്ചെള്ളിലും , തുടർന്ന് എലിയിലും,മനുഷ്യരിലും പ്ലേഗ് ഉണ്ടാക്കുന്നു .ഫ്രാൻസിലെ അലെക്സാണ്ടെർ യെര്സിൻ (Alexandre Yersin ), ജപ്പാനിലെ ഷിബസബുരോ കിടസാടോ (Shibasaburo Kitasato) എന്നിവർ 1894 ല് ഹോങ്കോങ്ങിൽ വച്ചാണ് ഈ ബാക്ടീരിയയെ തിരിച്ചറിഞ്ഞത് . എലിച്ചെള്ള് ആണ് രോഗവാഹക കീടം (Vector ), എന്ന് 1898 ല് കണ്ടെത്തിയത് ഫ്രഞ്ച് ശാസ്ത്രജ്ഞൻ ആയ പൌൾ-ലൌഇസ് സൈമോണ്ട് (Paul-Louis Simond ) ആയിരുന്നു.
 
== പ്ലേഗിന്റെ ചരിത്രം ==
രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിൽ തന്നെ പ്ലേഗ് മൂന്നു പ്രാവശ്യം പടർന്നു പിടിച്ചിട്ടുണ്ട്.
 
ജസ്റ്റെനിയൻ (Justinian) പ്ലേഗ് എന്നറിയപ്പെടുന്ന - ക്രിസ്തബ്ദതിന്റെ തുടക്കത്തിൽ അനേകായിരങ്ങളെ കൊന്നൊടുക്കിക്കൊണ്ട് 0542-ഇൽ തുടങ്ങിയ [[വൻ മഹാമാരി]] (great pandemic) - 100 ദശലക്ഷം പേരെയും, 1346-ൽ ആരംഭിച്ച്‌, മൂന്നു ശതാബ്ദം നീണ്ടു നിന്ന മഹാമാരി 25 ദശലക്ഷം പേരെയും വക വരുത്തി. മൂന്നാമത്തേത് 1894-ഇൽ ആരംഭിച്ച് 1930 വരെ നീണ്ടു നിന്നു. 1950-ഇൽ 40,484 മരണങ്ങൾ ഉണ്ടായപ്പോൾ 1984-ഇൽ 3,037 മരണങ്ങളായി കുറഞ്ഞു. 2001-ൽ 175 മരണങ്ങൾ മാത്രമേ ഉണ്ടായുള്ളൂ.
 
ചരിത്രാതീത കാലങ്ങളെക്കുറിച്ചുള്ള സൂചകങ്ങളായി പരിഗണിക്കുന്ന മതഗ്രന്ഥങ്ങളിലും ഇതിനെക്കുറിച്ചുള്ള പരാമർശങ്ങൾ വരുന്നു. പ്ലേഗ് എന്ന പകർച്ചവ്യാധിയെക്കുറിച്ച് [[സത്യവേദപുസ്തകം|വേദപുസ്തകത്തിൽ]] പരാമർശിച്ചിട്ടുണ്ട്. ചത്ത എലികളെ കണ്ടാൽ ഉടൻ തന്നെ താമസ സ്ഥലം ഉപേക്ഷിക്കണം എന്ന് [[ഭാഗവതം|ഭാഗവതത്തിൽ]] ഉപദേശിക്കുന്നതും ഇതിനോടനുബന്ധിച്ചായിട്ടാണ് കരുതപ്പെടുന്നത്.
"https://ml.wikipedia.org/wiki/പ്ലേഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്