"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സഹായമേശ പരിശോധിക്കണം: പുതിയ ഉപവിഭാഗം
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 313:
 
പ്രവീണേ, ഇതുപോലെ വരുന്ന വ്യത്യാസങ്ങൾ നോട്ടു ചെയ്ത് ഒരു ലിസ്റ്റുണ്ടാക്കി നിങ്ങൾ ഒന്നുചേർന്നു വിലയിരുത്തി വേണ്ടതു ചെയ്യണം എന്നതേ ഞാനും ഉദ്ദേശിച്ചുള്ളൂ. ഞാനും അഡ്മിൻ, ഞാനും അഡ്മിൻ എന്നുപറഞ്ഞു നടക്കാതെ ഏവരും കൂട്ടം ചേർന്നു, ചർച്ച ചെയ്ത് മുൻ വ്യവസ്ഥിതികളിൽ കൂട്ടിച്ചേർക്കുകയോ മാറ്റം വരുത്തുകയോ ചെയ്യുന്നതു നല്ലതല്ലേ. ഇടയ്ക്കൊന്നു വിക്കി ടേംസ് റിഫ്രഷ് ചെയ്താൽ ഗുണകരമാവും അത്. മനൂ അടിയായി കരുതേണ്ടതില്ല; വാക്കുകൾ ശക്തമാവുന്നതിൽ പരിതപിക്കേണ്ടെന്നേ, മനസ്സിൽ വെച്ച് ഉപദ്രവിക്കണം എന്ന ഭാവത്തോടെ ആവില്ല ആരും അങ്ങനെ പറയുന്നത്, ആ ഒരു സ്പിരിറ്റിൽ ഉൾക്കൊണ്ടുവേണം മുന്നോട്ടു പോകാൻ. ചവറുപോലെ അഡ്മിൻ തൂവൽ കിടപ്പുണ്ടെങ്കിൽ ഒക്കെയും എടുത്തു കളഞ്ഞ് വൃത്തിയാക്കാൻ നോക്കരുതോ? ഇംഗ്ലീഷ് അങ്ങനെയാണ്, തമിഴിങ്ങനെയാണ് എന്നതൊന്നും പറയേണ്ടതില്ല - അതങ്ങനെയൊക്കെയാണ്; മലയാളം എങ്ങനെയാവണം എന്നാണു നമ്മൾ തീരുമാനിക്കേണ്ടത്.-[[ഉപയോക്താവ്:Rajeshodayanchal|Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ -]] ([[ഉപയോക്താവിന്റെ സംവാദം:Rajeshodayanchal|സംവാദം]]) 15:57, 12 മാർച്ച് 2020 (UTC)
 
:{{u|Rajeshodayanchal}} അങ്ങനെ തർക്കമുണ്ടാകേണ്ട കാര്യമൊന്നുമല്ല ഒടയഞ്ചാലേ. ആൾക്കാരുടെ സംഭാവനകൾക്ക് ആവശ്യമായ മിനിമം ബഹുമാനം നൽകണം, മുൻവിധിയോടെയുള്ള തടയലും മായ്ക്കലും ഒഴിവാക്കണം എന്ന് മാത്രമേ പറയാറുള്ളു, അതും കാണുന്നതിന്റെ പത്ത് ശതമാനം കൂടി പറയാറില്ല. പക്ഷേ ഉടൻ മറുപടി "യുഗയുഗാന്തരങ്ങളായി അലങ്കോലപ്പെട്ട് കിടക്കുന്ന മലയാളം വിക്കിപീഡിയയെ മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന ഞങ്ങ 'അധികാരി'കളെ ചോദ്യം ചെയ്യുന്നേ" എന്നാവും! ടൂൾ ഉപയോഗിക്കാൻ കിട്ടിയ അനുമതി വെച്ച് വിക്കിപീഡിയയിലെ ആളില്ലായ്മയെ ദുരുപയോഗം ചെയ്യുന്നത് എങ്ങനെയാണ് ഹിന്ദി വിക്കിയിലെ മയൂരിനെ ഒക്കെ കണ്ടിട്ടുള്ള സ്ഥിതിക്ക് തീർത്തും അവഗണിക്കുന്നത്? ഒരു കാര്യം നയങ്ങളും നടപടിക്രമങ്ങളും പാലിച്ച് ലോജിക്കലായി പൂർണ്ണമായി ചെയ്യാൻ കഴിയില്ലെങ്കിൽ ചെയ്യാതിരിക്കുക, അത് സാധിക്കുന്നവർ അവർക്ക് സമയം കിട്ടുമ്പോൾ ചെയ്യട്ടെ. എന്തിനാണീ അനാവശ്യ ധൃതി? മേൽപറഞ്ഞ നാൾവഴി ലയിപ്പിക്കൽ വഴി പലർക്കും താത്പര്യമുള്ള അഡ്മിൻ ആക്റ്റിവിറ്റി കൗണ്ട് കൂടുകയും ചെയ്യുന്നതാണ് ;-) --[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 06:22, 17 മാർച്ച് 2020 (UTC)
 
== കാര്യനിർവാഹകർ സ്വയം ഒഴിഞ്ഞുപോകുക ==