"വിക്കിപീഡിയ:സഹായമേശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 313:
:ഇത് വളരെ കുഴഞ്ഞ ഒരു പ്രശ്നമാണെന്നാണ് എനിക്ക് തോന്നുന്നത്. ഈ ഫലകങ്ങൾ എല്ലാം ഒഴിവാക്കി അത് ഉപയോഗിക്കുന്ന പേജുകളും ശരിയാക്കൽ ഇത്തിരി വിഷമം പിടിച്ചതാണ്. എന്നാലും കുറച്ച് ബുദ്ധിമുട്ടിയാണെങ്കിലും ചെയ്യേണ്ടിവരുമെന്ന് തോന്നുന്നു. ഒഴിവാക്കാം. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 07:41, 16 മാർച്ച് 2020 (UTC)
::ഈ പ്രശ്നം ബോട്ടോടിച്ച് ശെരിയാക്കാൻ കഴിയും എന്ന ഞാൻ കരുതുന്നത്. ഈ ടാസ്കിന് ആർക്കെങ്കിലും എതിർപ്പുണ്ടോ എന്ന് അറിഞ്ഞാൽ മതി. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 10:05, 16 മാർച്ച് 2020 (UTC)
 
== ഫുട്ബോൾ എന്ന ലേഖനത്തിന്റെ ഇംഗ്ലീഷ് കണ്ണി ==
 
[[ഫുട്ബോൾ]] എന്ന ലേഖനത്തിന്റെ ഇംഗ്ലീഷ് ഭാഷ കണ്ണി നിലവിലുള്ളത് Association Football എന്ന താളിന്റെയാണ്. ഇംഗ്ലീഷ് വിക്കിയിൽ Football എന്നൊരു ലേഖനം നിലനിൽക്കുന്നുണ്ട്. അതുകൊണ്ടുതന്നെ [[ഫുട്ബോൾ]] എന്ന താളിന്റെ കണ്ണി തിരുത്തേണ്ട ആവശ്യമുണ്ടോ? മറുപടി നൽകുന്നതിന് മുൻപ് ദയവായി ഫുട്ബാൾ താളിന്റെ സംവാദം പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:സഹായമേശ" എന്ന താളിൽനിന്ന് ശേഖരിച്ചത്