"നസ്രിയ നസീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരെത്തെറ്റ് തിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Rishanar (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 49.15.210.52 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 20:
ഒരു [[മലയാളചലച്ചിത്രം|മലയാളം]] [[തമിഴ് ചലച്ചിത്രം|തമിഴ് ചലച്ചിത്ര]] അഭിനേത്രിയാണ് '''നസ്രിയ ''' എന്ന '''നസ്രിയ നസീം''' (ജനനം: ഡിസംബർ 20, 1994).<ref name=toi1>{{cite news|title=നസ്രിയ സെലിബ്രേറ്റ്സ് ഹെർ 19ബർത്ത്ഡേ|url=http://archive.is/w6RHO|date=2013 ഡിസംബർ 20|accessdate=2014 ജനുവരി 21}}</ref>
 
നസ്രിയ തന്റെ പ്രൊഫെഷണൽ ജീവിതം തുടങ്ങുന്നത് ഒരു ടെലിവിഷൻ ചാനലിൽ അവതാരകഅവതാരിക ആയിട്ടാണ്. പളുങ്ക് (2006) എന്ന ചിത്രത്തിൽ ബാലതാരം ആയിട്ടാണ് അഭിനയ രംഗത്തേക്ക് ചുവടെടുത്തുവെക്കുന്നത്. അതിനു ശേഷം [[മാഡ് ഡാഡ്]] (2013) എന്ന ചിത്രത്തിലൂടെ നായികയായി വളർന്നു. അവതാരക, അഭിനയത്രി എന്നതിലുപരി നല്ല ഒരു ഗായിക കൂടിയാണ്. ഏതാനും ചിത്രങ്ങളിൽ പിന്നണി ഗായികയിട്ടും പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ ചലച്ചിത്ര നിർമ്മാണരണ രംഗത്തേക്ക് കൂടി ചുവടെടുത്തു വെച്ചിരിക്കുകയാണ്.
 
== സ്വകാര്യ ജീവിതം ==
"https://ml.wikipedia.org/wiki/നസ്രിയ_നസീം" എന്ന താളിൽനിന്ന് ശേഖരിച്ചത്