"തലക്കാവേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം ഒഴിവാക്കി "നദികള്‍"; വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "കര്‍ണ്ണാടകത്തിലെ
No edit summary
വരി 1:
{{Prettyurl|Talakaveri}}
കാവേരി നദിയുടെ ഉത്ഭവസ്ഥാനമാണ്‌ '''തലക്കാവേരി''' 'തലക്കാവേരി (Talakkaveri ತಲಕಾವೇರಿ(head of the kaveri) എന്നാല്‍ കാവേരിയുടെ നെറുക അല്ലെങ്കില് തല എന്നര്‍ത്ഥം. [[പശ്ചിമഘട്ടം|പശ്ചിമഘട്ടത്തിന്റെ]] ഭാഗമായ [[ബ്രഹ്മഗിരി]]യിലാണിത്. [[കര്‍ണ്ണാടക|കര്‍ണ്ണാടകത്തില്‍]] കുടകില്‍ (കൂര്‍ഗ്‌) . കവേരി നദി ഇവിടെ ഒരു വര്‍ഷാന്തം നിലനില്‍കുന്ന ഒരു ഉറവയില്‍ നിന്നു രൂപമെടുക്കുന്നു, പിന്നീടു ഭൂഗര്‍ഭ രൂപം പ്രാപിച്ചു കുറച്ചു ദൂരത്തിനപ്പുറം വീണ്ടും പ്രത്യക്ഷപ്പെടുന്നു.
 
"https://ml.wikipedia.org/wiki/തലക്കാവേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്