"കല്യാണി പ്രിയദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 18:
 
'''''കല്യാണി പ്രിയദർശൻ (ജനനം:1992)''''' ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ്.
പ്രധാനമായും [[തെലുങ്ക്]],[[കന്നട]],[[മലയാളം]] എന്നീ ഭാഷകളിലാണ് കല്യാണി അഭിനയിക്കുന്നത്.പ്രശസ്ത സംവിധായകൻ [[പ്രിയദർശൻ|പ്രിയദർശന്റെയും]],നടി [[ലിസി|ലിസിയുടേയും]] മകളാണ് കല്യാണി.2017ൽ പുറത്തിറങ്ങിയ ''ഹലോ'' എന്ന തെലുങ്ക് ചിത്രത്തിൽ ആണ് കല്യാണി ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ചു.''മരയ്ക്കാർ അറബിക്കടലിന്റെ സിംഹമാണ്'' കല്യാണി അഭിനയിച്ച ആദ്യ മലയാള
[[വരനെ ആവശ്യമുണ്ട്]], മരയ്ക്കാർ അറബിക്കടലിന്റെ സിംഹം,ഹൃദയം തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിലും കല്യാണി അഭിനയിച്ചിട്ടുണ്ട്.
ചലച്ചിത്രം.
 
==കുടുംബം==
[[പ്രിയദർശൻ|പ്രിയദർശന്റെയും]],
"https://ml.wikipedia.org/wiki/കല്യാണി_പ്രിയദർശൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്