"അയ്യപ്പനും കോശിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
}}
[[അനാർക്കലി]] എന്ന ചിത്രത്തിന്
ശേഷം ''സച്ചി'' രചനയും സംവിധാനവും നിർവഹിച്ച് 2020 [[ഫെബ്രുവരി]] 7-ന് പ്രദർശനത്തിനെത്തിയ ഒരു [[മലയാളഭാഷ]] ആക്ഷൻ-ത്രില്ലർ ചലച്ചിത്രമാണ് '''''അയ്യപ്പനും കോശിയും'''''.[[പൃഥ്വിരാജ്|പൃഥ്വിരാജും]],[[ബിജു മേനോൻ|ബിജു മേനോനും]] പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിൻറ്റെ ബാനറിൽ [[രഞ്ജിത്ത്|രഞ്ജിത്തും]] ,പി.എം ശശിധരനും ചേർന്നാണ് നിർമ്മിച്ചത്.ജേക്സ് ബിജോയ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തത്.സുദീപ് ഇളമൺ [[ഛായാഗ്രഹണം]] നിർവഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം രഞ്ജൻ എബ്രഹാമാണ് ചെയ്തത്.സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം തിയേറ്ററുകളിൽ വിതരണത്തിന് എത്തിച്ചു.
[[പൃഥ്വിരാജ്|പൃഥ്വിരാജും]],[[ബിജു മേനോൻ|ബിജു മേനോനും]] പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിൻറ്റെ ബാനറിൽ [[രഞ്ജിത്ത്|രഞ്ജിത്തും]] ,പി.എം ശശിധരനും ചേർന്നാണ് നിർമ്മിച്ചത്.ജേക്സ് ബിജോയ് ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം കൈകാര്യം ചെയ്തത്.സുദീപ് ഇളമൺ [[ഛായാഗ്രഹണം]] നിർവഹിച്ച ഈ ചിത്രത്തിന്റെ ചിത്രസംയോജനം രഞ്ജൻ എബ്രഹാമാണ് ചെയ്തത്.സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം തിയേറ്ററുകളിൽ വിതരണത്തിന് എത്തിച്ചു.
തിയേറ്ററുകളിൽ നിന്നും അനുകൂലമായ അഭിപ്രായം ലഭിച്ച ഈ ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം സ്വന്തമാക്കി.
 
3,605

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3295604" എന്ന താളിൽനിന്ന് ശേഖരിച്ചത്