"മലങ്കര സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Reference added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Malankara Church}}
മലങ്കര എന്നാൽ മലകളുടെ കര (കേരളം) എന്നാണു വിവക്ഷിക്കുന്നത് (ചില ഇടങ്ങളിൽ മാല്യംകര എന്നും കണ്ടുവരുന്നു). മലങ്കരയിൽ രൂപം കൊണ്ട ക്രൈസ്തവസഭ '''മലങ്കര സഭ''' എന്ന പേരിൽ അറിയപ്പെടുന്നു. ഈ അർത്ഥത്തിൽ കേരളത്തിലെ (മലങ്കരയിലെ) എല്ലാ ക്രൈസ്തവ സഭകളേയും മലങ്കര സഭ എന്നു വിളിക്കാമെങ്കിലും [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]] <ref>{{cite web|url=https://indiankanoon.org/doc/107194354/?type=print/|title= 2017 Supreme Court Order on Malankara Church }}</ref> ആണ് മലങ്കര സഭ എന്ന പേരിൽ അറിയപ്പെടുന്നത്.<ref>{{cite web|url=https://www.azhimukham.com/offbeat-orthodox-jacobite-church-history-and-disputes/|title =മലങ്കര സഭ ചരിത്രം}}</ref>.<nowiki></ref></nowiki>
<ref>താൾ, നിരനം ഗ്രന്ധവര്യ് , എം കുരിയൻ തൊമസ് , സൊഫിയ ബൂക്സ് , കോട്ടയം</ref>. സുപ്രീം കോടതി വിധി പ്രകാരം [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]] ആണ് ഔദ്യോഗികവും നിയമാനുസൃതവുമായ മലങ്കര സഭ .
 
[[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]] ഭരണഘടനായിലും <ref>{{cite web|url=http://mosc.in/wp-content/uploads/2015/05/Constitution-Malayalam.pdf&ved=2ahUKEwjNibOR857oAhUBxDgGHQ1JA_gQFjACegQIBhAH&usg=AOvVaw1_4Wg_UxI25HqYZyIVdoXk|title =മലങ്കര സഭ ഭരണഘടനാ}}</ref> സഭയുടെ പേര് '''മലങ്കര സഭ''' എന്നാണ് കൊടുത്തിരിക്കുന്നത്.
[[File:St.Thomas Chrisitians Malayalam.png|thumb|400 px|മാർത്തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ]]
{{clear}}
"https://ml.wikipedia.org/wiki/മലങ്കര_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്