"ഹരപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

132 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
ഭാഷ പിഴവ് ശെരിയാക്കി, അവലംബം ശെരിയാക്കി
(അക്ഷരപിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) (ഭാഷ പിഴവ് ശെരിയാക്കി, അവലംബം ശെരിയാക്കി)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
{{Infobox ancient site
|name = Harappa
|native_name = {{Nastaliq|ur|ہڑپّہ}} {{urIn iconlang|ur}}<br>{{Nastaliq|ہڑپّہ}} {{paIn iconlang|pa}}
|alternate_name =
|image = WellAndBathingPlatforms-Harappa.jpg
പുരാതന ലോകത്തിലെ പ്രധാനവും എന്നാൽ ഇന്നും ദുർഗ്രാഹ്യവുമായ സംസ്കൃതികളിലൊന്നാണ് ഹരപ്പൻ നാഗരികത. ഹരപ്പ നഗരത്തെ കേന്ദ്രീകരിച്ച് വികസിച്ചതുകൊണ്ട് ഇത് ഹരപ്പൻ സംസ്കാരം എന്ന് അറിയപ്പെടുന്നു. ഹരപ്പയും മോഹൻജൊ-ദാരോയും അവയുടെ ക്രമീകൃതവും ചിട്ടയുമായ നഗരാസൂത്രണത്തിന് പ്രശസ്തമാണ്. ഈ പ്രദേശത്ത് നൂറിൽ കൂടുതൽ ഗ്രാമങ്ങളും പട്ടണങ്ങളും സ്ഥിതിചെയ്തു. ഇന്നും ഈ സംസ്കൃതിയുടെ ഭാഷ പൂർണ്ണമായി കുരുക്കഴിക്കുവാൻ കഴിഞ്ഞിട്ടില്ല.
 
ഹരപ്പൻ സംസ്കൃതി എന്നും അറിയപ്പെട്ട [[Indus Valley civilization|സിന്ധൂ നദീതട നാഗരികതയുടെ]] തുടക്കം ഏകദേശം ക്രി.മു. 6000 വർഷം പഴക്കമുള്ള [[Mehrgarh|മേർഗഢ്]] തുടങ്ങിയ സംസ്കാരങ്ങളിലാണ്. സിന്ധൂ നദീതട സംസ്കാരത്തിലെ പ്രധാന നഗരങ്ങളായ ഹരപ്പയും മോഹൻജൊ-ദാരോയും [[Indus River|സിന്ധൂ നദീതീരത്ത്]] [[Punjab region|പഞ്ചാബ്]], [[Sindh|സിന്ധ്]] പ്രദേശങ്ങളുടെ താഴ്വരയിൽ ഏകദേശം ക്രി.മു. 2600-ൽ നിലവിൽ വന്നു. <ref>{{cite book | lastlast1 = Beckബെക്ക് | firstfirst1 = Rogerറോജർ Bബി. | authorlink = | coauthorslast2 = Lindaബ്ലാക്ക് Black,|first2=ലിൻഡ Larry|first3=ലാറി Sഎസ്. Krieger,|last3=ക്രീഗർ Phillip|first4=ഫിലിപ്പ് Cസി. Naylor,|last4=നെയ്ലർ Dahia|first5=ഡാഹിയ Ibo|last5=ഇബൊ Shabaka,ഷബാക്ക | title = World History: Patterns of Interaction | publisher = McDougal Littell | date = 1999 | location = Evanston, IL | pages = | url = | doi = | id = | isbn = 0-395-87274-X }}</ref>. ഒരു ലിഖിത ലിപിയും, നഗര കേന്ദ്രങ്ങളും, നാനാമുഖമായ സാമൂഹിക, സാമ്പത്തിക ക്രമങ്ങളും ഉൺറ്റായിരുന്ന ഈ സംസ്കൃതിയെ വീൺറ്റും കണ്ടെത്തിയത് 1920-കളിൽ [[സിന്ധ്|സിന്ധിലെ]] [[സുക്കൂർ|സുക്കൂറിന്]] അടുത്തുള്ള [[മോഹൻജൊ-ദാരോ]] ('''മരിച്ചവരുടെ കുന്ന്''' എന്നാന് മോഹൻജൊ-ദാരോ എന്ന പദത്തിന്റെ അർത്ഥം), [[ലാഹോർ|ലാഹോറിനു]] തെക്ക് iപടിഞ്ഞാറേ [[Punjab (Pakistan)|പഞ്ചാബിലെ]] ഹരപ്പ, എന്നിവിടങ്ങളിലെ ഖനനങ്ങളിൽ ആയിരുന്നു. ഇതോട് അനുബന്ധിച്ച് വടക്ക് [[ഹിമാലയം|ഹിമാലയത്തിന്റെ]] മലയടിവാരങ്ങൾ മുതൽ (കിഴക്കേ [[Punjab (India)|പഞ്ചാബ്]]) തെക്കുകിഴക്ക് [[ഗുജറാത്ത്]] വരെയും, പടിഞ്ഞാറ് [[ബലൂചിസ്ഥാൻ]] വരെയും പല പുരാവസ്തുസ്ഥലങ്ങളും കണ്ടെത്തുകയും പഠനവിധേയമാക്കുകയും ചെയ്തു. [[ലാഹോർ]]- [[മുൾത്താൻ]] റെയിൽ പാത നിർമ്മിക്കുന എഞ്ജിനിയർമാർ 1857-ൽ ഹരപ്പൻ അവശിഷ്ടങ്ങളിൽ നിന്നുള്ള [[brick|ചുടുകട്ടകൾ]] [[track ballast|റെയിൽ പാളങ്ങളെ]] താങ്ങിനിറുത്താൻ ഉപയോഗിച്ചതിനെ തുടർന്ന് ഹരപ്പയിലെ പുരാവസ്തു സ്ഥലം ഭാഗികമായി നശിച്ചു, എങ്കിലും ഹരപ്പയിൽ നിന്നും ധാരാളം പുരാവസ്തു അവശിഷ്ടങ്ങൾ കണ്ടുകിട്ടിയിട്ടുണ്ട്. <ref>[[Jonathan Mark Kenoyer|Kenoyer, J.M.]], 1997, Trade and Technology of the Indus Valley: New insights from Harappa Pakistan, World Archaeology, 29(2), pp. 260-280, High definition archaeology</ref>
 
== സംസ്കാരവും സമ്പദ്‌വ്യവസ്ഥയും ==
* [http://www.harappa.com ഹരപ്പ . കോം]
 
{{coord|30|38|N|72|52|E|region:PK_type:city|display=title}}
 
[[വർഗ്ഗം:പുരാതന ഇന്ത്യ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3295593" എന്ന താളിൽനിന്ന് ശേഖരിച്ചത്